ഊണിന് നല്ല മത്തി മുളകിട്ടാതായാലോ? ഇതുമാത്രം മതി ഒരു പത്രം ചോറുണ്ണാൻ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചൂടായ വെളിച്ചെണ്ണയിൽ ഉലുവയും, ഉണക്ക മുളകും മൂപ്പിക്കുക., ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത് മൂക്കാൻ തുടങ്ങുമ്പോൾ പൊടികൾ ചേർത്ത് കരിയാതെ ഇളക്കുക. കുടമ്പുളിയും, ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുമ്പോൾ ഉപ്പു ചേർക്കുക. മത്തിയും, വേപ്പിലയും ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുമ്പോൾ, പച്ച വെളിച്ചെണ്ണയും, വേപ്പിലയും ചേർത്ത് വാങ്ങാം.