വാരണാസി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 200ലധികം വാഹനങ്ങൾ കത്തി നശിച്ചു. വാരണാസി കൺവെൻമെന്റ് റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ ആണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 12 ഓളം യൂണിറ്റ് അഗ്നിരക്ഷാസേ സേനാംഗങ്ങൾ എത്തിയാണ് തീയാണച്ചത്. ഗവൺമെന്റ് റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കൽ പോലീസും തീയ്യണക്കുന്നതിൽ ഭാഗമായി.