വളരെ എളുപ്പത്തിൽ രുചികരമായൊരു ചെമ്മീൻ അച്ചാർ തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ്.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍ – 500 ഗ്രാം
- പച്ചമുളക് – 3
- വെളുതുള്ളി – 2
- കടുക്
- ഇഞ്ചി – 50ഗ്രാം
- മുളക്പൊടി- 2 ടേബിൾസ്പൂൺ
- കുരുമുളകുപൊടി -1 ടേബിൾസ്പൂൺ
- മഞ്ഞള്‍പ്പൊടി – 1 ടേബിൾസ്പൂൺ
- കടുക്
- കറിവേപ്പില
- നല്ലെണ്ണ
തയ്യാറാക്കുന്ന വിധം
ചെമിനില്‍ കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി കുറച്ചിട്ട് കുഴകുഴയ്ക്കുക. ശേഷം പൊരിച്ചുമാറ്റിവെക്കുക. അതെ എണ്ണയിൽ കടുക്, കറിവേപ്പില താളിച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് മുപ്പികുക. പൊടികള്‍ ചേർക്കുക. ശേഷം ഉപ്പിട്ട് ഇളകുക. തീ ഓഫ് ചെയ്തു പൊരിച്ചു വെച്ച ചെമിന്‍ ഇട്ടിട്ട് നല്ലപോലെ ഇളകുക.