Food

മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒരു വറ്റൽ മുളക് ചിക്കൻ ഫ്രൈ | VATALMULAKU CHICKEN FRY

മിനുട്ടുകൾക്കുള്ളിൽ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന വറ്റൽ മുളക് ചിക്കൻ ഫ്രൈ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ
  • ഉപ്പ്
  • വറ്റൽ മുളക്
  • വെളിച്ചെണ്ണ

തയ്യാറാക്കാവുന്ന വിധം

ചിക്കൻ കഷ്ണങ്ങൾ ആക്കി അതിൽ വറ്റൽ മുളക് ചതച്ചതും ഉപ്പും ചേർത്ത് 15 മിനിട്ടു വയ്ക്കുക എന്നിട്ടു വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. സംഭവം റെഡി.