കോഴിക്കോട് ടൗണിൽ ചെന്നിട്ട് എവിടെയാണ് നല്ല നാടൻ ഭക്ഷണം കിട്ടുന്നത് എന്ന് ചോദിച്ചാൽ ഒരുവിധം എല്ലാവരും പറയുന്ന ഒരു സ്ഥലമാണ് നമ്മുടെ അമ്മ മെസ്സ്. നല്ല ചൂടുള്ള ചോറും മീൻ പൊരിച്ചതും ഉപ്പേരിയും മീൻ കറിയും മോരു വെള്ളവും എല്ലാം കിട്ടുന്ന സ്ഥലമാണ്. ഒരു ചെറിയ ഇടവഴിയിൽ സ്ഥിതി ചെയ്യുന്നു, ഒരു വീടിൻ്റെ വരാന്തയിലും ചെറിയ ഹാളിലുമായാണ് ഇരിപ്പിടം.
അന്തരീക്ഷത്തിന് പ്രാധാന്യം കൊടുക്കാത്ത ഭക്ഷണത്തിന്റെ ടേസ്റ്റ് നോക്കുന്ന ആൾക്കാരാണെങ്കിൽ ഒരു പ്രാവശ്യം എങ്കിലും ഇവിടെ വരേണം. എൽ ഡിപ്പാർട്ട്മെൻറ് ഒരു ടീമിലെ രണ്ട് ആൾക്കാരെ പറ്റൂ. മോരുംവെള്ളവും കഞ്ഞിവെള്ളം വെക്കരുത് എന്ന് പറഞ്ഞതുകൊണ്ട് അത് രണ്ടും ഇല്ലായിരുന്നു.
ഈ സ്ഥലം ഉച്ചഭക്ഷണത്തിന് പേരുകേട്ടതാണ്. ഫിഷ് ഫ്രൈയോടൊപ്പം പുതുതായി പാകം ചെയ്ത ഭക്ഷണമാണ് ഇവിടെ നൽകുന്നത്. വാഴയിലയിൽ വിളമ്പുന്ന ഏകദേശം 4-5 ഇനം വിഭവങ്ങൾ. മീൻ ഫ്രൈക്ക് ഒരു പ്രത്യേക രുചിയുണ്ട്. ഭക്ഷണത്തിനും മീൻ ഫ്രൈക്കും പ്രാധാന്യം നൽകുന്ന ഒന്നാണ് ഇത്. എന്തായാലും നല്ല ചൂടുള്ള അയക്കൂറയും കൂട്ടി അങ്ങോട്ട് ഒരു പിടി പിടിച്ചു. ആഹാ അതിൻ്റെ സ്വാദ് വേറെ ലെവലായിരുന്നു. കോഴിക്കോട് വന്നിട്ട് നല്ല നാടൻ ഭക്ഷണം കഴിക്കണമെന്ന് ഉണ്ടെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ലൊക്കേഷൻ കിട്ടുന്നതാണ്.
ഈ സ്ഥലം ഉച്ചഭക്ഷണത്തിന് പേരുകേട്ടതാണ്. ഫിഷ് ഫ്രൈയോടൊപ്പം പുതുതായി പാകം ചെയ്ത ഭക്ഷണമാണ് ഇവിടെ നൽകുന്നത്. വാഴയിലയിൽ വിളമ്പുന്ന ഏകദേശം 4-5 ഇനം വിഭവങ്ങൾ. മീൻ ഫ്രൈക്ക് ഒരു പ്രത്യേക രുചിയുണ്ട്. ഭക്ഷണത്തിനും മീൻ ഫ്രൈക്കും പ്രാധാന്യം നൽകുന്ന ഒന്നാണ് ഇത്. കാർ പാർക്കിംഗ് ലഭ്യമാണ്. ഉച്ചഭക്ഷണസമയത്ത് ഇരിപ്പിടങ്ങളിൽ തിരക്ക് കുറവാണ്.
സ്ഥലം: നേതാജി റോഡ് പുതിയറ, കോഴിക്കോട് 673004
ഫോൺ: +91 98473 70097