India

കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് രാജയ്ക്ക് 6 മാസം തടവ് വിധിച്ച് മദ്രാസ് ഹൈക്കോടതി – raja sentenced for defamation kanimozhi

ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് എച്ച്. രാജയ്ക്ക് 6 മാസം തടവു ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. കനിമൊഴി അവിഹിത സന്തതിയാണെന്ന രാജയുടെ പരാമർശമാണ് കേസിനു കാരണം. ഈ പരാമർശം വലിയ വിവാദമായിരുന്നു.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോൾ സംസ്ഥാന ഘടകത്തെ നയിച്ചത് രാജയായിരുന്നു.

STORY HIGHLIGHT: raja sentenced for defamation kanimozhi