Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

12 കോടിയുടെ റോള്‍ഡ് റോയ്‌സിന്റെ കള്ളിനന്‍ സ്വന്തമാക്കി വിവേക് ഒബ്‌റോയ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2024, 10:19 pm IST
Vivek Oberoi buys Rolls-Royce Cullinan worth Rs 12 crore

Vivek Oberoi buys Rolls-Royce Cullinan worth Rs 12 crore

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2002 ല്‍ രാം ഗോപാല്‍ വര്‍മ്മ തിളങ്ങി നിന്ന കാലത്ത് അദ്ദേഹത്തിന്റെ കമ്പനി എന്ന ചിത്രത്തിലൂടെ അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച നടനാണ് വിവേക് ഒബ്‌റോയ്. എന്നാല്‍ ഐശ്വര്യ റായ്‌യുമായുള്ള അടുപ്പം മൂലം സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ അപ്രീതിക്ക് പാത്രമായത് വിവേകിന് അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് പറയുന്നത്. 2003 ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിവേക് ആരോപിച്ചിരുന്നു. ഇതോടെ സിനിമാലോകത്ത് ഒരു അനഭിമതന്റെ പ്രതിച്ഛായയിലേക്ക് മാറി അദ്ദേഹം. ഇതേസമയം ലഭിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയങ്ങളുമായി. ഒരു അനൗദ്യോഗിക വിലക്ക് തന്നെ വിവേക് ഒബ്‌റോയ് ബോളിവുഡില്‍ ഈ സമയത്ത് നേരിട്ടുവെന്ന് വിലയിരുത്തലുകള്‍ ഉണ്ടായി.

അഭിനയം തന്നെ സംബന്ധിച്ച് പാഷന്‍ ആണെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ആ മേഖലയില്‍ ഇഷ്ടമില്ലാത്തതൊന്നും ചെയ്യാനുള്ള സമ്മര്‍ദ്ദം എനിക്കില്ല. ബിസിനസ് ഉള്ളതുകൊണ്ടാണ് അത് സാധിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഞാന്‍ ആളുകളോട് പറയുന്നത് അതുകൊണ്ടാണ്. തങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ അത് നിങ്ങളെ സഹായിക്കും, വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നു.

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലൂടെ അതുവരെ അറിയാത്ത മലയാളികള്‍ക്കും വിവേക് ഒബ്‌റോയ് സുപരിചിതനായി. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്‌സിന്റെ ഭാഗമായ വെബ് സിരീസ് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ് ആണ് അദ്ദേഹം അഭിനയിച്ച് അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. 12 കോടി രൂപ വില വരുന്ന റോള്‍ഡ് റോയ്‌സിന്റെ കള്ളിനന്‍ എന്ന മോഡല്‍ വിവേക് ഒബ്‌റോയ് ഈയിടെ സ്വന്തമാക്കിയിരുന്നു. ഒരു നടനും വ്യവസായിയുമായ വിവേക് ഒബ്‌റോയിയുടെ ജീവിതം വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത് ഇതാണ്.

ലഭിക്കേണ്ട പല വലിയ അവസരങ്ങളും വഴുതിപ്പോയപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരുടെ പട്ടികയിലേക്ക് ഈ നടന്‍ എത്താതെപോയി. എന്നാല്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലേക്കും എത്തി ഇവിടുത്തെ പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറി ഇക്കാലയളവില്‍ വിവേക്. അതേസമയം ഏറ്റവും ആസ്തിയുള്ള 15 ബോളിവുഡ് താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ വിവേക് ഒബ്‌റോയ് ഉണ്ടാവും. 1200 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സിനിമയില്‍ അത്രത്തോളം ശോഭിക്കാത്ത ഒരു നടന് എങ്ങനെ ഇത്ര സമ്പാദിച്ചു എന്ന് അത്ഭുതപ്പെടേണ്ട. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് വിവേക് ഒബ്‌റോയ് വിവിധ ബിസിനസുകളില്‍ നിന്ന് സമ്പാദിച്ചതാണ് അതില്‍ വലിയൊരു പങ്കും.

കര്‍മ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നും മെഗാ എന്റര്‍ടെയ്ന്‍മെന്റ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നുമാണ് വിവേക് ഒബ്‌റോയ്‌യുടെ വരുമാനത്തില്‍ അധികവും വരുന്നത്. റാസല്‍ഖൈമയിലെ മര്‍ജാന്‍ ദ്വീപില്‍ അക്വ ആര്‍ക് എന്ന പേരിലുള്ള 2300 കോടി പ്രോജക്റ്റിന്റെ സ്ഥാപകനുമാണ് അദ്ദേഹം. സ്വര്‍ണിം യൂണിവേഴ്‌സിറ്റിയുടെ സഹസ്ഥാപകനുമാണ് വിവേക് ഒബ്‌റോയ്. ഒപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്.

ReadAlso:

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക; അയാളുടെ പേര് മോഹൻലാലെന്നാണ്! വികാര നിർഭരമായ കുറിപ്പുമായി നടൻ ജോയി മാത്യു | Joy Mathew

എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമ കാണുമ്പോള്‍ അവിടെ ശരിയാക്കാമായിരുന്നു എന്ന് തോന്നും! സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് ഹരിശ്രീ അശോകൻ | Harisree Ashokan

‘ആക്ഷന്‍ സീനുകളെല്ലാം സ്വന്തമായി ചെയ്യുന്നയാളല്ല താന്‍,ടോം ക്രൂസും അക്ഷയ് കുമാറും അതിന് മികച്ചവരാണ്’ ; പ്രിയങ്ക ചോപ്ര

‘ഷൂട്ടിംഗില്‍ അത് ജോലിയാണ്’;ഇറോട്ടിക് രംഗങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

കഴിഞ്ഞകാര്യമല്ലേ അതൊന്നും കുഴപ്പമില്ല; കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ മോഹന്‍ലാലുമായി സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ – Mohanlals Calm Response to Mike Incide

Tags: cinema

Latest News

Los Angeles, California, USA - March 8, 2013 - Delta Airlines Airbus A320-212 takes off from Los Angeles Airport on March 8, 2013. The plane has a range of 5,900 km with 150 seats.

വിമാനത്തിൻ്റെ ചിറക് പൊട്ടി റോഡിൽ വീണു; അത്ഭുതകരമായ ലാൻഡിങ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ‌ അപകടം; കെട്ടിടം ഇടിഞ്ഞുവീണു, നിരവധി പേർക്ക് പരിക്ക് | Kottayam Medical College

ആരോ​ഗ്യ വകുപ്പ് അനാരോ​ഗ്യ വകുപ്പാണെന്ന് മുരളീധരൻ

പറഞ്ഞ രീതി തെറ്റിപോയി,മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും തന്റെ ഒപ്പം നിന്നവർ; തെളിവുകളെല്ലാം അന്വേഷണ സമിതിക്കു മുൻപാകെ നൽകിയെന്ന് ഡ‍ോ. ഹാരിസ്

മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം: ഡോ. ഹാരിസിനെതിരെ നടപടി ഇല്ല, ഉപകരണങ്ങളും മരുന്നും വാങ്ങുന്നതിൽ മാറ്റം വേണമെന്ന് വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.