കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ 50 മീറ്റര്‍ അകലേക്ക് ഓടി ആറ് മീറ്റര്‍ താഴ്ചയില്‍ പതിച്ചു. വണ്ടിയിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു.പവ്വത്തിപ്പടി കോലമ്മാക്കല്‍ ദീപയാണ് കാര്‍ ഓടിച്ചിരുന്നത്. മകന്‍ കണ്ണന്‍ ഒപ്പമുണ്ടായിരുന്നു.
പടിഞ്ഞാറേപ്പുരക്കല്‍ മാത്യുവിന്റെ വീടിന്റെ പോര്‍ച്ചിലെ തൂണുകള്‍ക്കിടയിലൂടെ കടന്നുപോയ വാഹനം വീട്ടുവളപ്പ് കഴിഞ്ഞുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരുമില്ലാരുന്നു.
STORY HIGHLIGHT: car accident