ചിക്കന്‍ കറി പലരീതിയും വെക്കുന്നവരാണ് നമ്മൾ അല്ലെ, കപ്പയിട്ട് വെച്ച് ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 1 – 5 ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റുക. സവാള നല്ല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ 6 -10 ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. കുറച്ച് വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിടണം. തിളക്കുമ്പോള്‍ ചിക്കനും കപ്പയും ചേര്‍ക്കുക. നന്നായി വേവിക്കുക. വെള്ളം അതികമില്ലാതെ കുറച്ച് ഗ്രേവി ആക്കിയെടുക്കുക. ചപ്പാത്തിയുടെ കൂടെ കഴിക്കാന്‍ ബെസ്റ്റ് ആണ്.