മലയാള സിനിമയിൽ ഇപ്പോൾ സ്ത്രീകൾക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു സമയമാണ് മലയാളികളായ നായികമാരോട് അന്യഭാഷയിൽ ഉള്ളവർക്ക് പോലും ഒരു പ്രത്യേക സ്നേഹമാണ് ഉള്ളത് അന്യഭാഷയിലുള്ള പല കഥാപാത്രങ്ങളിലേക്കും മലയാളി താരങ്ങളെ ഇപ്പോൾ കൊണ്ടുപോകുന്നതിന്റെ പ്രധാന കാരണവും അവരുടെ മികച്ച കഴിവുകൾ തന്നെയാണ് അത്തരത്തിൽ ശ്രദ്ധ നേടുന്നത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു വീഡിയോയാണ് ഈ വീഡിയോയിൽ ഐശ്വര്യ രാജേഷ് പാർവതി തിരുപോത്ത് ലിജിമോൾ ഉർവശി തുടങ്ങിയ വരെയാണ് കാണാൻ സാധിക്കുന്നത്
ഐശ്വര്യ രാജേഷ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് കുട്ടികളുമായി സന്തോഷപൂർവ്വം ജീവിക്കണം എന്നതാണ് തന്റെ ആഗ്രഹം എന്ന് ഐശ്വര്യ പറയുമ്പോൾ വളരെ പുച്ഛഭാവത്തോടെ ഐശ്വര്യയെ നോക്കുന്ന പാർവതി തിരുവോണയാണ് കാണാൻ സാധിക്കുന്നത് അതേസമയം തന്നെ ഞാൻ വിവാഹിതയാണ് എന്നാൽ എനിക്ക് ഇതുവരെയും അങ്ങനെ കുട്ടികളുമായി ജീവിക്കുന്നതാണ് വലിയ കാര്യമെന്ന് തോന്നിയിട്ടില്ല എന്ന് ലിജിമോൾ പറയുകയും ചെയ്യുന്നുണ്ട് ഇത് കേട്ടുകൊണ്ടിരിക്കുന്ന ഉർവശി മറുപടി പറയുന്നത് ഇങ്ങനെയാണ് എനിക്ക് അങ്ങനെ മാത്രമാണ് തോന്നാറുള്ളത്
ഞാൻ വിവാഹം കഴിച്ചത് തന്നെ അതിനു വേണ്ടി മാത്രമാണ്. ഇപ്പോഴും എനിക്ക് ഇഷ്ടമാണ് അതുതന്നെയാണ് വലിയ കാര്യം എന്നാണ് ഞാൻ വിചാരിക്കുന്നത് എന്നും പറയുന്നുണ്ട് ഈ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് സോഷ്യൽ മീഡിയയിൽ പലരും ഇപ്പോൾ വിമർശന കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഫെമിനിസ്റ്റുകൾ ആയ ഇവരെ എല്ലാവരെയും കളിയാക്കുകയാണ് ഉർവശി ചെയ്തത് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത് അതേസമയം ഐശ്വര്യ രാജേഷ് പറഞ്ഞ കാര്യം പാർവതി തിരുവോത്തിന് ഇഷ്ടമായില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു