എൻജിൻ തകരാറിനെ തുടർന്ന് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് മുക്കാൽ മണിക്കൂറിലേറെയായി പിടിച്ചിട്ടത്. തകരാർ പരിഹരിച്ച് എത്രയും വേഗം യാത്ര തുടരനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
STORY HIGHLIGHT: vande bharat express halted at shoranur due to technical glitch