Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മറ്റുള്ളവരുടെ മുന്നിൽ വച്ചുള്ള ശകാരം അപമാനിതനാക്കി; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ – son kills family delhi 

രാവിലത്തെ പതിവു നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ മകൻ അർജുനാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 09:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ 20 വയസുള്ള മകനാണെന്നാണ് കണ്ടെത്തൽ. രാജേഷ് കുമാർ , ഭാര്യ കോമൾ, മകൾ കവിത എന്നിവരെയാണ് ഇന്നലെ രാവിലെ ഡൽഹിയിലെ നെബ് സരായിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തയത്. ഇന്നലെ ദമ്പതികളുടെ വിവാഹ വാർഷിക ദിനമായിരുന്നു. രാവിലത്തെ പതിവു നടത്തം കഴിഞ്ഞു മടങ്ങിയെത്തിയ മകൻ അർജുനാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്.

പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിലാണ് ബോക്‌സറായ അർ‌ജുൻ സ്വന്തം കുടുംബത്തിന്റെ കൊലയാളിയായി മാറിയ ഭീകര കഥ പുറത്തുവരുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് മോഷണങ്ങളൊന്നും നടന്നിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ഇതോടെയാണ് പൊലീസിന്റെ ചോദ്യങ്ങൾ ദമ്പതികളുടെ മകനായ അർജുനിലേക്ക് തിരിഞ്ഞത്. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് അർജുൻ ആദ്യം ശ്രമിച്ചതെന്നും എന്നാൽ ചോദ്യം ചെയ്യലിൽ പൊട്ടിത്തെറിച്ച ഇയാൾ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പരിശീലനം ലഭിച്ച സംസ്ഥാനതല ബോക്‌സറായ അർജുൻ ബിരുദ വിദ്യാർഥിയാണ്. തന്റെ പിതാവ് നന്നായി പഠിക്കാത്തതിനു തന്നെ ശകാരിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. മറ്റുള്ളവരുടെ മുന്നിൽ വച്ചുള്ള ശകാരം അപമാനിതനാക്കി. വീട്ടില്‍ ആരും പിന്തുണയ്‌ക്കാത്തതിനാൽ പിതാവിനോടും കുടുംബാംഗങ്ങളോടും കടുത്ത പക ഉണ്ടാക്കിയിരുന്നു. അവഗണനയും ഒറ്റപ്പെടലും അനുഭവപ്പെട്ടു. സഹോദരി കവിതയ്ക്ക് സ്വത്ത് വിട്ടുനൽകാൻ പിതാവ് തീരുമാനിച്ചതായി അടുത്തിടെയാണ് താൻ അറിഞ്ഞതെന്നും അർജുൻ പൊലീസിനോട് പറഞ്ഞു.

രാവിലെ ഉറക്കത്തിലായിരുന്ന ഇരുവരെയും സഹോദരിയെയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നും അർജുൻ പൊലീസിനോട് പറഞ്ഞു.

STORY HIGHLIGHT: son kills family delhi

ReadAlso:

ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച | discussion-on-the-public-examinations-amendment-bill-in-the-lok-sabha-today

നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധം; തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് ബിഹാർ പൊലീസ് | neet-exam-protest-bihar-police-no-further-action

കരൂർ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന് സി.ജെ.പി

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

Tags: son kills family delhiAnweshanam.com

Latest News

കറണ്ട് പോകുമേ ?, മെഴുകുതിരി റെഡിയാക്കിക്കോ ? : ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

അവഹേളനം പ്രധാനമന്ത്രിയോളം ?: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മംണിക്കെതിരേ കേസ്

അമ്മയിലെ അടി: പിഷാരഡിയും ശ്വേതയും തമ്മിലടിയാകുന്നു ?; ശ്വേതയുടെ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരഡി കോടതിയില്‍

കെ.എസ്.ആർ.ടി.സിയിൽ സർവീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

വീഴരുത്, വ്യാജ ലോണ്‍ ആപ്പുകളുടെ വാരിക്കുഴിയില്‍: ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies