Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിന് പുത്തനാശയങ്ങള്‍ പകര്‍ന്ന് ടൈകോണ്‍ കേരള 2024 – tiecon kerala 2024

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2024, 10:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംരംഭക മേഖലയിലേക്ക് പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ടൈകോണ്‍ കേരള നല്‍കുന്ന അവസരം വളരെ വലുതെന്ന് സംസ്ഥാന റവന്യു മന്ത്രി കെ.രാജന്‍. കേരളം സംരംഭകത്വത്തില്‍ മുന്നേറുമ്പോള്‍ ഇത്തരം സമ്മേളനങ്ങള്‍ വഹിക്കുന്ന വലിയ പങ്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ‘ടൈകോണ്‍ കേരള 2024 ന്റെ സമാപന ദിവസം ടൈ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റവന്യു-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരവധി പുതിയ സംരംഭകത്വ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2023 ഡിസംബറില്‍ അവതരിപ്പിച്ച ഭൂപതിവ് ചട്ടമുള്‍പ്പെടെയുള്ള പുതിയ നയമാറ്റങ്ങളിലൂടെ കേരളം സംരംഭകര്‍ക്ക് പ്രയോജനപ്രദമായ പദ്ധതികള്‍ അവതരിപ്പിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ എട്ട് ഇന്‍ഡിക്കേഷനുകളും സ്വന്തമാക്കി വ്യവസായ സൗഹാര്‍ദ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതെത്തി. പരിസ്ഥിതി സൗഹാര്‍ദവും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കിക്കൊണ്ടുള്ള വ്യവസായിക ക്ലസ്റ്ററുകള്‍ ത്വരിതപ്പെടുത്തിയും പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിച്ചും സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ വളര്‍ത്തിയും കേരളം സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു’ അദ്ദേഹം പറഞ്ഞു.

തെലങ്കാന കൈവരിച്ച സംരംഭക മുന്നേറ്റത്തെക്കുറിച്ച് തെലങ്കാന മുന്‍ ഐ.ടി, വ്യവസായ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി.രാമ റാവു സംസാരിച്ചു. ആറ് വിഭാഗങ്ങളിലായാണ് ടൈ കേരള അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

അവാര്‍ഡുകള്‍- എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍: ഇവിഎം ഗ്രൂപ്പ് ഓഫ് കമ്പനീസ്(ഓട്ടോമൊബൈല്‍ ഡിവിഷന്‍) മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി; നെക്സ്റ്റ് ജെന്‍ എന്റര്‍പ്രണര്‍: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്; ഇക്കോസിസ്റ്റം എനേബ്ലര്‍ അവാര്‍ഡ്: കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ (കെഎയു) അഗ്രി- ബിസിനസ് ഇന്‍കുബേറ്ററിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. കെ.പി. സുധീര്‍; സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍: ഫ്‌ലെക്‌സിക്ലൗഡ് സഹസ്ഥാപകയും സിഇഒയുമായ അനൂജ ബഷീര്‍; സോഷ്യല്‍ ഇംപാക്ടര്‍ ഓഫ് ദി ഇയര്‍: ആക്രി ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ ജി. ചന്ദ്രശേഖര്‍; ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍: ഇന്‍ടോട്ട് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രജിത്ത് നായര്‍.

തെലങ്കാന മുന്‍ ഐ.ടി, വ്യവസായ മന്ത്രിയും എം.എല്‍.എ.യുമായ കെ.ടി.രാമറാവു, മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ്, കാന്‍ പ്രസിഡന്റ് രവീന്ദ്രനാഥ് കമ്മത്ത്, ടൈകോണ്‍ കേരള ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ അവാര്‍ഡ്‌സ് ചെയര്‍ വിനയ് കൈനഡി, ടൈ കേരള മുന്‍ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍; ടൈ ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് പ്രസിഡന്റ് ജീമോന്‍ കോര എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ചു.

STORY HIGHLIGHT: tiecon kerala 2024

ReadAlso:

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

Tags: Anweshanam.comtiecon kerala 2024

Latest News

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്

നീറ്റ് പരീക്ഷാ ക്രമക്കേട്: നടി സനംഷെട്ടിയുടെ വിജയ് സിനിമാ പരാമര്‍ശം ചെന്നൈയിലെ പ്രക്ഷോഭ വേദിയില്‍ ആകെ സംഘര്‍ഷം

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ജന്തര്‍ മന്തറില്‍ എത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies