Idukki

നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു – young man death electric shock while hanging christmas star

ക്ലബ്ബിന് മുമ്പില്‍ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂര്‍ സ്വദേശി കമ്പിപ്പാലം കൈപ്പള്ളി സാജുവാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

STORY HIGHLIGHT: young man death electric shock while hanging christmas star

Latest News