മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ ഒരു നടിയാണ് രശ്മിക മന്ദാന ഗീതാഗോവിന്ദം എന്ന താരത്തിന്റെ ചിത്രം മുതൽ തന്നെ ആരാധകർ താരത്തെ ഇഷ്ടപ്പെട്ടിരുന്നു മലയാളത്തിൽ താരത്തിന് വലിയൊരു ആരാധകനിരയും ഉണ്ട് മലയാളത്തിലും ഉപരി നിരവധി ഭാഷകളിൽ ആരാധകരുള്ള ഒരു നാഷണൽ ക്രഷ് തന്നെയാണ് രശ്മിക താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ഈ ചിത്രത്തിൽ താരം നാഷണൽ അവാർഡ് പ്രതീക്ഷിക്കുന്നു എന്നാണ് പറഞ്ഞത്
ചിത്രം റിലീസ് ആവുന്നതിനു മുൻപ് ഇത്തരം ഒരു പ്രസ്താവന താരം നടത്തിയത് കൊണ്ട് തന്നെ പലരും വിചാരിച്ചത് അത്തരത്തിൽ മികച്ച രീതിയിൽ ഉള്ള ഒരു പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ രശ്മിക കാഴ്ചവെച്ചത് എന്നതാണ് എന്നാൽ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വിമർശിക്കുന്നതും രശ്മികയെ തന്നെയാണ്. അടുത്ത സമയങ്ങളിൽ രശ്മിക ചെയ്ത റോളുകൾ എല്ലാം തന്നെ കുന്നുമ്മൽ ശാന്ത ടൈപ്പ് റോളുകളാണ് എന്നും അത്തരം റോളുകൾ ചെയ്യാൻ യാതൊരു മടിയുമില്ല താരത്തിന് എന്നുമാണ് പലരും പറയുന്നത്. പുഷ്പയിലും സ്ഥിതി മോശമല്ല എന്നാണ് പലരും പറയുന്നത്
അതോടൊപ്പം ഒരു പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചും ആളുകൾ പറയുന്നുണ്ട് നാഷണൽ ക്രഷ് ആണ് എന്ന് പറഞ്ഞിട്ട് ചെയ്യുന്നത് മുഴുവൻ ഷക്കീല തോൽക്കുന്ന റോളുകളാണ് എന്നാണ് ആരാധകർ പറയുന്നത് പുഷ്പ ടു എന്ന ചിത്രത്തിൽ അഭിനയിച്ച ഫഹദ് ഫാസിലിനും വിമർശനങ്ങൾ നേരിടുന്നുണ്ട്. ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ മനപ്പൂർവം ഇടിച്ചു താഴ്ത്തിയതാണ് എന്നാണ് ചിലർ പറയുന്നത്.. വളരെയധികം ശ്രദ്ധ നേടേണ്ട ഒരു കഥാപാത്രമായിരുന്നു ഇത് എന്നും എന്നാൽ ഈ കഥാപാത്രം എന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും ചിലർ പറയുന്നുണ്ട് അടിമുടി പുഷ്പ റ്റു എന്ന ചിത്രത്തിന് മലയാളികൾക്കിടയിൽ വലിയ വിമർശനം തന്നെയാണ് ലഭിക്കുന്നത്
story highlight; rashmika mandhana characters