Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അയോധ്യാ വിധിയെ വിമർശിച്ച്​ ജസ്​റ്റിസ്​ നരിമാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 09:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂഡൽഹി: 2019ലെ അയോധ്യാ വിധിയെ വിമർശിച്ച്​ സുപ്രിംകോടതി മുൻ ജഡ്​ജി ജസ്​റ്റിസ്​ ആർ.എഫ്​ നരിമാൻ. ഈ വിധിയിൽ മതേതരത്വത്തെ​ പരിഗണിച്ചില്ലെന്നും നീതിയുടെ വലിയ പരിഹാസമാണെന്നും അദ്ദേഹം വ്യക്​തമാക്കി. ‘മതേതതരത്വവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ പ്രഥമ ജസ്​റ്റിസ്​ അഹമദി അനുസ്​മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മസ്​ജിദുകൾക്ക്​ താഴെ ക്ഷേത്രങ്ങളുണ്ടെന്ന അവകാശ വാദങ്ങൾ നിരന്തരം ഉയരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അയോധ്യയിൽ ബാബരി മസ്​ജിദ്​ പൊളിച്ചയിടത്ത്​ ക്ഷേത്രം നിർമിക്കാനുള്ള വിധിയെ രൂക്ഷമായാണ്​ അദ്ദേഹം വിമർശിച്ചത്​. ‘ഓരോ തവണയും നിയമവാഴ്​ചക്ക്​ എതിരായി ചെയ്യുന്നത്​ ഹിന്ദുപക്ഷമാണ്​. പള്ളി പൊളിച്ചതിന്​ എന്തായിരുന്നു നഷ്​ടപരിഹാരം? പള്ളി​ പുനർനിർമിക്കുമെന്നായിരിക്കും എല്ലാവരും കരുതുക. പക്ഷെ, പള്ളി പണിയാൻ അവർക്ക്​ സ്വന്തമായി കുറച്ച്​ സ്​ഥലം നൽകുകയാണ്​ ചെയ്​തത്​. എ​ൻറ വിനീതമായ അഭിപ്രായത്തിൽ, ഈ വിധിയിലൂടെ മതേതരത്വത്തിന്​ അർഹതൊയൊന്നും ലഭിച്ചില്ല എന്നത്​ നീതിയുടെ വലിയ പരിഹാസമാണ്​’ -ജസ്​റ്റിസ്​ നരിമാൻ പറഞ്ഞു.

‘1857 മുതൽ 1949 വരെ അവിടെ മുസ്​ലിംകൾ പ്രാർഥിക്കുന്നു​ണ്ടെന്ന്​ കോടതി കണ്ടെത്തിയതാണ്​. എന്നാൽ, കോടതി പറയുന്നത്​ ഇത്​ തർക്കഭൂമിയാണെന്നാണ്​. അതിനാൽ തന്നെ ഒരു വിഭാഗത്തി​േൻറത്​ മാത്രമാണെന്ന്​ എങ്ങനെ പറയാനാകും. ഇപ്പോൾ ഹിന്ദു ഭാഗത്തിന്​ മാത്രമായി അത്​ മാറിയിരിക്കുന്നു. 1528ലാണ്​ ബാബരി മസ്​ജിദ്​ നിർമിക്കുന്നത്​. 1853ൽ പ്രശ്​നം ഉണ്ടാകുന്നത്​ വരെ അത്​ പള്ളിയായി തുടർന്നു. പിന്നീട്​ 1858ൽ അകത്തും പുറത്തുമുള്ള നടുമുറ്റത്തിന്​ ഇടയിലൂടെ ഈസ്​റ്റ്​ ഇന്ത്യാ കമ്പനി ഒരു മതിൽ പണിതു. അകത്തെ നടുമുറ്റമായിരുന്നു പള്ളിയുടെ പരിസരം. മതിൽ പണിതതോടെ ഇരുകൂട്ടരും പ്രാർഥനകൾ നടത്തി. പുറത്ത്​ ഹിന്ദുക്കളും അകത്ത്​ മുസ്​ലിംകളും പ്രാർഥന നിർവഹിച്ചു.

1857 മുതൽ 1949 വരെ ഇരു കൂട്ടരും ഇവിടെ പ്രാർഥന നിർവഹിച്ചിട്ടുണ്ട്​ എന്നത്​ രേഖപ്പെടുത്തിയ വസ്​തുതയാണ്​. 1949ൽ 60ഓളം പേർ പള്ളിയിൽ അതിക്രമിച്ച്​ കയറി വിഗ്രഹങ്ങൾ സ്​ഥാപിക്കുകയായിരുന്നു. ഇതോടെ മുസ്​ലിംകൾ പ്രാർഥന അവസാനിപ്പിച്ചു’ – നരിമാൻ വ്യക്​തമാക്കി.

ബാബരി മസ്​ജിദ്​ തകർത്ത ഗൂഢാലോചന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട ജഡ്​ജിയെ ഉത്തർ പ്രദേശ്​ ലോകായുക്​തയായി നിയമിച്ചതിനെയും അദ്ദേഹം പ്രഭാഷണത്തിൽ പരാമർശിച്ചു. മൂന്നര വർഷമെടുത്താണ്​ വിധി പറഞ്ഞത്​. അവസാനം എല്ലാവരെയും വെറുതെവിടുകയായിരുന്നു. എല്ലാവരെയും വെറുതെവിട്ടശേഷം അദ്ദേഹം വിരമിക്കുകയും പിന്നീട്​ ലോകായുക്​തയായി ചുമതലയേൽക്കുകയും ചെയ്​തുവെന്നും നരിമാൻ പറഞ്ഞു.

പള്ളികൾക്ക്​ താഴെ ക്ഷേത്രമുണ്ടെന്ന്​ കാണിച്ച്​ കേസുകൾ ഫയൽ ചെയ്യുന്ന പ്രവണത സാമുദായിക സംഘർഷത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ഇത്​ ഇന്ത്യയുടെ മതേതര അടിത്തറ തകർക്കുകയാണ്​.

എല്ലായിടത്തും കേസുകൾക്ക്​ പിന്നാലെ കേസുകളാണ്​. പള്ളികളുടെ മേൽ മാത്രമല്ല, ഇത്​ ദർഗയിലേക്കും നീളുന്നു. ഇതെല്ലാം നമ്മുടെ ഭരണഘടനക്കും ആരാധനാലയ നിയമത്തിനും എതിരാണ്​. ബാബരി വിധിയിൽ ആരാധനാലയ നിയമത്തെ ഉയർത്തിപ്പിടിക്കുന്ന അഞ്ച്​ പേജുകൾ പ്രയോഗിക്കുക എന്നതാണ്​ ഇതി​നെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗം. ഇത്​ സുപ്രിംകോടതിയുടെ നിയമപ്രഖ്യാപനം ആയതിനാൽ ഓരോ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഇത്​ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

2026ൽ തമിഴ്നാട്ടിലും ബം​ഗാളിലും ബിജെപി ഭരണം ഉറപ്പ്; സ്റ്റാലിന്റെ അഴിമതി കഥകൾ കൈയിലുണ്ട്: അമിത് ഷാ | bjp-will-rule-tamil-nadu-and-bengal-in-2026-stalin-has-a-long-list-of-corruption-amit-shah

മണിപ്പൂരില്‍ വീണ്ടും അശാന്തിയുടെ ദിനങ്ങളോ? ഇംഫാലില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെത്തുടര്‍ന്ന് നിരോധനാജ്ഞ, അഞ്ച് ജില്ലകളില്‍ അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിറുത്തി

ജോലി വെറും ഒരു വാക്കല്ല, അത് അനുഭവിച്ചു തന്നെ അറിയണം; യൂറോപ്പ്- ഇന്ത്യ ജോലി സംസ്‌കാരത്തെക്കുറിച്ച് ടെക്കിയിട്ട സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു

സചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തി

 

Tags: AYODHYA RAM TEMPLEBABARI MASJID DEMOLISHEDJUSTICE NARIMANജസ്​റ്റിസ്​ നരിമാൻ

Latest News

തൃശൂരില്‍ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം; ദിവ്യയുടെ സഹോദരന് ഗുരുതര പരുക്ക് | Bike accident case

ശ്രീചിത്രയിലെ പ്രതിസന്ധി; ഡയറക്ടർ വിളിച്ച യോഗത്തിൽ ആശയക്കുഴപ്പം; വകുപ്പുമേധാവികൾ അറിഞ്ഞില്ല | Sree Chitra hospital Crisis; Confusion at meeting called by director

ട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ വിസ വിലക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഫെഡറല്‍ കോടതി | trump-sends-national-guard-to-los-angeles-amid-growing-protests-against-immigration-raids

അനന്തുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി | Priyanka Gandhi MP expresses grief over the death of Ananthu

റൊണാൾഡോയ്ക്കായി മാനെയെ നീക്കാനൊരുങ്ങി അൽനാസർ??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.