Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കൊന്നാലും തീരാത്ത സ്വകാര്യ ബസുകളുടെ ഓട്ടമത്സരം: കിഴക്കേകോട്ടയിലെ കൊലപാതകം അധികൃതരുടെ കണ്ണു തുറപ്പിക്കണം; മൂക്കുകയറിടാന്‍ ഗതാഗതമന്ത്രി മുന്നിട്ടിറങ്ങണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 11:41 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു മനുഷ്യന്റെ ജീവന്‍ നിസ്സാരമായി നഡുറോഡില്‍ ഞെരുക്കി അമര്‍ത്തി കൊന്ന ശേഷമാണോ നിയമം നിയമത്തിന്റെ വഴിയേ നടപടി എടുക്കേണ്ടത്. എന്തൊരു നാടാണിത്. പൊതു വഴിയിലൂടെയും, പൊതു സ്ഥലങ്ങളിലും യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം കൊലപാതകികള്‍ നിറഞ്ഞിരിക്കുന്നു. ബസ് ഓടിക്കുന്നവരും, വാഹനങ്ങളെ നിയന്ത്രിക്കുന്നവരുമെല്ലാം ചേര്‍ന്നുള്ള ‘വെല്‍പ്ലാന്‍ഡ്’ കൊലപാതകം എന്നേ പറയാന്‍ കഴിയൂ. ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്ന ഇടമാണ് കിഴക്കേകോട്ട. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉണ്ടാക്കിയ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഒരു കാല്‍നടയാത്രക്കാരനാണ്. കേരള ബാങ്ക് റീജ്യണല്‍ ഓഫീസിലെ സീനിയര്‍ മാനേജര്‍ കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ വെണ്‍പാലക്കര ഗാലക്‌സിയില്‍ എം. ഉല്ലാസാണ് കൊല ചെയ്യപ്പെട്ടത്.

കൊലപാതകി റോഡ് കിംഗ് എന്ന് പേരുള്ള സ്വകാര്യ ബസിന്റെ ഡ്രൈവറും, KSRTC ബസുമാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, സംഭവിച്ചത് സ്വകാര്യ ബസിന്റെ മത്സര ഓട്ടവുമായി ബന്ധപ്പെട്ടുള്ള കൊലപാതകമാണ്. ഒഴിവാക്കാമായിരുന്ന ഒരു നരഹത്യ ആയിരുന്നു അത്. പക്ഷെ, KSRTC യുടെ വരുമാനത്തില്‍ കൈയ്യിട്ടുവാരുന്നതിനുള്ള നെട്ടോട്ടത്തിലും, വേഗത്തിലും കുറവു വരുത്താന്‍ സ്വകാര്യ ബസുകള്‍ തയ്യാറല്ല. സമയം തെറ്റിച്ചും, റൂട്ട് തെറ്റിച്ചും, പെര്‍മിറ്റില്ലാ ഇടങ്ങളില്‍ സര്‍വീസ് നടത്തിയുമൊക്കെ വിലസുന്ന ഇത്തരം സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കുന്നത് സര്‍ക്കാരും ഗതാഗതവകുപ്പുമാണ്.

അതിനുദാഹരണമാണ് ബീമാപ്പള്ളി ഉറൂസ് തുടങ്ങിയപ്പോള്‍ KSRTC അധികൃതര്‍ ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി. ഈ പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചിരുന്നുവെങ്കില്‍ ഉല്ലാസ് എന്ന മനുഷ്യന്‍ ഇന്ന് ഭൂമിയിലുണ്ടാകുമായിരുന്നു. ബീമാപ്പള്ളി റൂട്ടില്‍ പെര്‍മിറ്റില്ലാത്ത സ്വാക്രയ ബസുകള്‍ യാത്രക്കാരെ കയറ്റാന്‍ മത്സര ഓട്ടം നടത്തുന്നുണ്ടെന്ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ വൈകിയത്, ഒരു മരണത്തിലേക്കാണ് വഴി വെച്ചത്. ഉല്ലാസിന്റെ മരണത്തെ കൊലപാതകമെന്ന് പറയാന്‍ കാരണവും ഇതു തന്നെയാണ്. ഒഴിവാക്കാമായിരുന്ന അപകടം മുന്‍കൂട്ടി കണ്ട് നടപടി എടുക്കാതിരുന്ന എല്ലാ അധികൃതരും കുറ്റക്കാരാണ്.

അതുകൊണ്ട് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിന്റൈ രക്ത സാക്ഷി കൂടിയാണ് ഉല്ലാസ് എന്നു പറയാം. മാധ്യമങ്ങളും സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ ബോധപൂര്‍വ്വം മറന്നു കളഞ്ഞു. ഇതില്‍ KSRTCയിലെ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. നിരത്തുകളില്‍ മരണം വിതയ്ക്കുന്ന സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍, അധികൃതര്‍ ഇടപെടുമെന്നുള്ള വിശ്വാസമാണ് KSRTC ജീവനക്കാര്‍ക്കുള്ളത്. എന്നാല്‍, സാധാരണ ഒരു വാര്‍ത്തയ്ക്കപ്പുറം ഒരകു മരണമോ, വലിയ അപകടമോ ഉണ്ടായാലേ ആ വാര്‍ത്തയ്ക്ക് പ്രാധാന്യമുണ്ടാകൂ എന്ന രീതിയിലേക്ക് മാധ്യമ റിപ്പോര്‍ട്ടിംഗ് മാറിപ്പോയി എന്നാണ് ആക്ഷേപം.

കാരണം, ബീമാപ്പള്ളി ഊറൂസില്‍ പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫോട്ടോ അടക്കം KSRTC അധികൃതര്‍ പരാതി നല്‍കിയത് ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കിയില്ല. ആ വിഷയം വാര്‍ത്തയാവുകയും, ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ഉണരുകയും ചെയ്തിരുന്നുവെങ്കില്‍ ഉല്ലാസിന്റെ ജീവന് ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ് KSRTC ജീവനക്കാര്‍ പറുന്നത്. ഇപ്പോള്‍ സ്വകാര്യ ബസ് ഡ്രൈവര്‍ നടത്തിയ കൊലപാതകത്തില്‍ അറിയാതെയെങ്കിലും KSRTC ബസ് ഡ്രൈവറും പ്രതിയായിരിക്കുകയാണ്. KSRTC ബസ് ട്രാഫിക് സിഗ്നലില്‍ കിടക്കുകയും, സ്വാക്രയ ബസ് അതിനെ മറികടന്ന് പോവുകയും ചെയ്തപ്പോഴായിരുന്നു ഉല്ലാസ് അപകടത്തില്‍ അകപ്പെട്ടു പോയത്.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീമിലെ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക് അവഗണ: കേശവദാസപുരം ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ പ്രതിഷേധിച്ചു

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെട്രോ മൂവി; സൂര്യയുടെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചോ?

സംഭവം ഇങ്ങനെ

കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരികയായിരുന്ന സിറ്റി യൂണിറ്റിന്റെ RAA 304-ാം നമ്പര്‍ KSRTC ബസ്, സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിയ ശേഷം നോര്‍ത്ത് സ്റ്റാന്റിന് സമീപം സിഗ്‌നലില്‍ ബസ് നിറുത്തി ഇട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പച്ച സിഗ്‌നല്‍ ലഭിച്ച് ബസ് നീങ്ങി തുടങ്ങവേ ബസിന്റെ ഇടത് വശത്ത് അമിത വേഗതയില്‍ കടന്നുവന്ന റോഡ് കിങ് എന്ന പേരിലുള്ള ( KL 01 BV2214) പ്രൈവറ്റ് ബസ് ഓവര്‍ ചേക്കു ചെയ്തു. ഈ സമയം സീബ്രാ ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഉല്ലാസ് രണ്ടു ബസുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫോര്‍ട്ട് സി.ഐ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇിയും കിഴക്കേകോട്ടയില്‍ എത്ര ജീവനുകള്‍ നഷ്ടമായാലാണ് അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതെന്നാണ് ചോദ്യം. ഓരോ ജീവനും വിലപ്പെട്ടതാണ്്. അവരുടെ സഞ്ചാര സ്വാതന്ത്രയത്തെ ഹനിക്കുന്ന സ്വകാര്യ ബസ് ലോബിയുടെ വേഗതയ്ക്ക് മൂക്കു കയറിടുക തന്നെ വേണം. അവരുടെ പെര്‍മിറ്റില്ലാത്ത ഓട്ടത്തിന് ഫുള്‍സ്റ്റോപ്പിടാനാകണം. ഇല്ലാത്ത പക്ഷം, അതിന്റെ മാനക്കേട് മന്ത്രി ഗണേഷ്‌കുമാറിനു തന്നെയാണ്. കാരണം, അദ്ദേഹം ശരണ്യ എന്ന സ്വകാര്യ ബസുകളുടെ രക്ഷിതാവായിരുന്നതു കൊണ്ട്.

CONTENT HIGHLIGHTS; Race of private buses that won’t end even if killed: East Kotta murder should open the eyes of the authorities; The Minister of Transport should step forward to put his nose up

Tags: KIZHAKKE KOTTA ACCIDENTROAD KING PRIVATE BUSകൊന്നാലും തീരാത്ത സ്വകാര്യ ബസുകളുടെ ഓട്ടമത്സരംകിഴക്കേകോട്ടയിലെ കൊലപാതകം അധികൃതരുടെ കണ്ണു തുറപ്പിക്കണംKSRTCminister ganesh kumarKSRTC MINISTER GANESH KUMARANWESHANAM NEWSULLAS

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.