<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ, ഹൈകോടതി തന്നെ അത് ചൂണ്ടിക്കാട്ടി: കെ സുരേന്ദ്രൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2024, 02:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വയനാട് പുനരധിവാസ പാക്കേജ് വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് പുനരധിവാസ പാക്കേജ് അട്ടിമറിച്ചത് സംസ്ഥാന സർക്കാർ ആണെന്ന് വ്യക്തമായെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഹൈകോടതി തന്നെ അത് ചൂണ്ടിക്കാട്ടി കഴിഞ്ഞുവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രസക്തമായ ചോദ്യങ്ങളാണ് കോടതി ചോദിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൃത്യമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകുന്നതിൽ സംസ്ഥാനം വീഴ്ച വരുത്തി. പുനരധിവാസ പാക്കേജ് വൈകുന്നതിന് കാരണം കേന്ദ്രമല്ല സംസ്ഥാന സർക്കാരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഈ പ്രശ്നത്തിൽ വസ്തുത മനസിലായിട്ടും കോൺഗ്രസും സിപിഐഎമ്മിന് ഒപ്പം നിൽക്കുകയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

സംസ്ഥാന സർക്കാർ കൈവശമുള്ള പണം എന്തു കൊണ്ട് ചെലവഴിക്കുന്നില്ലെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. വയനാട് ദുരന്തത്തെക്കാൾ വലിയ ദുരന്തമാണ് കോൺഗ്രസിന് സംഭവിച്ചിരിക്കുന്നത്. പിണറായിയുടെ അജണ്ടക്ക് വഴങ്ങി തെറ്റായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പോസ്റ്റ് ഡിസാസ്റ്റർ നീഡ് സർവേ റിപോർട് സംസ്ഥാനം കൊടുത്തത് നവംബർ 13 ന് മാത്രം. മന്ത്രിസഭാ ഉപസമിതി എന്താ ചെയ്ത് കൊണ്ടിരുന്നത്. വെറും നോക്കുകുത്തിയായി ഉപസമിതി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി കെ രാജനും സുരേന്ദ്രൻ മറുപടി നൽകി. റവന്യു മന്ത്രി ഇപ്പോഴും പഴയ വാദങ്ങൾ തന്നെ ഉന്നയിക്കുന്നു. നിവേദനം നൽകിയതിൽ അടക്കം വീഴ്ച വന്നു എന്നത് വസ്തുതയാണ്. വീട് നൽകാമെന്ന് പറഞ്ഞവരോട് സംസാരിക്കാൻ പോലും സർക്കാർ തയാറായിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ReadAlso:

മലപ്പുറത്ത് പഞ്ചായത്തംഗം ട്രെയിന്‍ തട്ടി മരിച്ചു

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് ചുമതലയൊഴിയും; യാത്രയയപ്പ് ചടങ്ങ് രാവിലെ ലോക് ഭവനിൽ

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്, വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ വിദഗ്ധ പരിശോധനയ്ക്കായി ജർമനിയിലേക്ക് അയക്കുന്നു

കോവളം സ്പാ കേന്ദ്രത്തിലെ പീഡന കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്, ചുമതല കൺട്രോൾ റൂം എസിപിക്ക്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

Tags: delayingWayanad rehabilitation packageപുനരധിവാസ പാക്കേജ്k surendranstate governmentcriticizedകെ. സുരേന്ദ്രൻവയനാട്

Latest News

മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?; കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷണം

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്‌രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം; ചിത്രങ്ങൾ നീക്കാൻ സമ്മർദ്ദമെന്ന് പരാതി

പാറശാലയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ പാളംതെറ്റി, ഗതാഗതം പൂർണമായും തടസപ്പെട്ടു

പണമില്ലാത്തതിനാൽ ലോൺ ആപ്പ് വഴി വായ്പയെടുപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘം പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies