വൈകുന്നേര ചായക്ക് കിടിലൻ സ്വാദിൽ ഒരു റവ കേക്ക് തയാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
റവ, മൈദ, ഏലക്ക പൊടിച്ചത്, നെയ്, ഉപ്പ്, മുട്ട, ആവിശ്യത്തിന് ഓയൽ എല്ലാം കൂടി നന്നായി കുഴയ്കുക. പഞ്ചസാര പൊടിച്ചാണ് ചേർക്കേണ്ടത്. അതിനു ശേഷം നല്ല കനത്തിൽ പരത്തി ഇഷ്ട്ടപെട്ട ആകൃതിയിൽ മുറിക്കുക. എണ്ണയിൽ ഇട്ട് ഫ്രൈ ചയുക.