Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

കുടുംബ ശാക്തീകരണം; പുതിയ മന്ത്രാലയം പ്രഖ്യാപിച്ച് യുഎഇ

മന്ത്രാലയത്തിന് സന സുഹൈൽ നേതൃത്വം നൽകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2024, 11:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പുതിയ മന്ത്രാലയം രൂപവത്കരിച്ച് യുഎഇ. മന്ത്രാലയത്തിന് സന സുഹൈൽ നേതൃത്വം നൽകും. കുടുംബങ്ങളുമായി ബന്ധപ്പെട്ട നയരൂപവത്കരണം, നിയമനിർമാണം, സംരംഭങ്ങൾ എന്നിവയാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ. പ്രത്യുൽപ്പാദന നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യൽ, കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങൾ കുറയ്ക്കൽ, യുവജനങ്ങൾക്കിടയിൽ വിവാഹത്തെ പ്രോത്സാഹിപ്പിക്കൽ, തൊഴിൽ-ജീവിത സന്തുലിത്വം ഉറപ്പുവരുത്തൽ തുടങ്ങിയ കാര്യങ്ങൾക്ക് മന്ത്രാലയം മേൽനോട്ടം വഹിക്കും.

കുടുംബം രാജ്യത്തിന്റെ മുൻഗണനയും പുരോഗതിയുടെ ആണിക്കല്ലുമാണെന്ന് നിയമം പ്രഖ്യാപിക്കവെ ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ഭാവിയുടെ അടിസ്ഥാനമാണ് കുടുംബം. കുടുംബത്തിന്റെ വളർച്ച ശക്തിപ്പെടുത്തി, അതിനെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ പ്രത്യുൽപാദന നിരക്കും വർധിപ്പിക്കണം. ഇത്തരം പ്രധാനപ്പെട്ട ദേശീയ പ്രശ്‌നങ്ങൾ മന്ത്രാലയം കൈകാര്യം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

കുടുംബ-സാമൂഹിക ശാക്തീകരണ പദ്ധതികളിൽ പരിചയസമ്പത്തുള്ള വ്യക്തിയാണ് മന്ത്രിയായി ചുമതലയേൽക്കുന്ന സന സുഹൈൽ. 2021 ഏപ്രിൽ മുതൽ അബൂദബി ഏളി ചൈൽഡ്ഹുഡ് അതോറിറ്റി ഡയറക്ടർ ജനറലാണ്. സാമൂഹിക വികസന മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ പേര് സാമൂഹിക ശാക്തീകരണ മന്ത്രാലയം എന്നാക്കി മാറ്റിയതായും ദുബൈ ഭരണാധികാരി അറിയിച്ചു. ഷമ്മ ബിൻത് സുഹൈലിന്റെ നേതൃത്വത്തിലാണ് മന്ത്രാലയം പ്രവർത്തിക്കുക.

ReadAlso:

ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കി യുഎഇ

സേവ് ടു സസ്റ്റേൻ : പരിസ്ഥിതി സൗഹൃദ സന്ദേശവുമായി ഊർജ്ജ സംരക്ഷണ ക്യാപെയ്നുമായി ലുലു | Lulu Group 

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Tags: new ministryuaefamily empowerment

Latest News

ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | holiday-for-educational-institutions-operating-relief-camps-tomorrow

സ്റ്റേഡിയം ദുരന്തം: മാപ്പു ചോദിച്ച് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി | dk-shivakumar-apologizes-for-the-tragedy-bjp-criticizes-congress-pm-expresses-condolence

35,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ എത്തിയത് മൂന്ന് ലക്ഷത്തോളം പേർ; സർക്കാരിന് പങ്കില്ലെന്ന് സിദ്ധരാമയ്യ | bengaluru stampede financial assistance rs10 lakh

‘തൃണമൂല്‍ സ്ഥാനാര്‍ഥിയായും സ്വതന്ത്രനായും പത്രിക നല്‍കിയത് ചട്ടലംഘനം’; അന്‍വറിനെതിരെ ടിഎംസി നേതാവ് | TMC complaint against PV Anvar

തമിഴ്നാട് തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി ഇത് അടുത്ത ദുരന്തത്തിനുള്ള സൂചനയോ.?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.