Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റായേക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2024, 09:25 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഡമാസ്കസ്: ബഷാർ അൽ അസദിന്റെ കുടുംബ വാഴ്ച അവസാനിപ്പിച്ച് സിറയ പിടിച്ചെടുത്തിരിക്കുന്നത് ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ചിട്ടുള്ള ഹയാത് തഹ്‌രീർ അൽ ഷാം ആണെന്നുള്ളത് ആശങ്കകൾ ശക്തമാക്കുന്നു. വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്ത് വ്യാപക അക്രമങ്ങളാണ് നടക്കുന്നത്. സിറിയയിലെ ഇറാൻ എംബസി വിമതർ ആക്രമിച്ചു, ഫയലുകളും രേഖകളും നശിപ്പിച്ചു. ജനം തെരുവിലിറങ്ങി ബഷാർ അൽ അസദിന്റെ പ്രതിമകളും മറ്റും തകർത്തെറിഞ്ഞു. ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. ഭരണ കാര്യാലയങ്ങളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമെല്ലാം സൈന്യം പൂർണമായും പിന്മാറി.

ഭീകരവാദിയായി മുദ്രകുത്തപ്പെട്ടിട്ടുള്ള എച്ച്ടിഎസിന്റെ തലവൻ അബു മൊഹമ്മദ് അൽ-ജൊലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ആശങ്കകൾക്കിടയാക്കുന്നുണ്ട്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വലംകൈയായിരുന്നു ജൊലാനി. 1989-ൽ സൗദി അറേബ്യയിലെ റിയാദിൽ ജനിച്ചു. അഹമ്മദ് ഹുസൈൻ അൽ ഷരാ എന്നാണ് വീട്ടുകാരിട്ടപേര്. ഇസ്രയേൽ അധിനിവേശ ഗോലാൻകുന്നിൽനിന്നുള്ള സിറിയക്കാരാണ് മാതാപിതാക്കൾ. ജൊലാനിയുടെ പിതാവ് സൗദിയിലെ എണ്ണക്കമ്പനിയിൽ എൻജിനീയറായിരുന്നു. 2001 സെപ്റ്റംബർ 11-ന് അൽ ഖായിദ ഭീകരരുടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അയാളെ ഭീകരതയിലേക്ക് ആകർഷിച്ചു.

നിലവിൽ തന്റെ ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മാറിയെങ്കിലും മുൻകാലഘട്ടം ആശങ്കകൾക്ക് വഴിയൊരുക്കുന്നത് തന്നെ. അൽഖായ്‌ദയുമായി അടുത്ത ബന്ധമാണ് ജൊലാനിക്ക്‌. അൽഖായ്‌ദയുടെ ഉപസംഘടന എന്ന പോലെ തന്നെയാണ് എച്ച്ടിഎസിന്റെ പ്രവർത്തന രീതികൾ. സിറിയയിൽ 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരുമാണുള്ളത്. ക്രൈസ്തവരെ അടക്കം സംരക്ഷിക്കുമെന്ന് ജോലാനി പറയുമ്പോഴും അത് ഭം​ഗിവാക്കാകാനാണ് സാധ്യത.

എന്നാൽ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികൾക്കതിരെ ശബ്ദമുയർത്തിയിരുന്ന ബഷാർ അൽ അസദിന്റെ പതനത്തിന്റെ ആഹ്ലാദത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ. ഒരിക്കൽ തലക്ക് 10 കോടി വിലയിട്ടിരുന്ന ഭീകരൻ ജൊലാനി ഇന്നവർക്ക് പ്രിയങ്കരനായി മാറിയിരിക്കുന്നു. ഫ്രാൻസും ജർമനിയും ബ്രിട്ടനും ജൊലാനിയുടെ നീക്കത്തെ സ്വാഗതം ചെയ്തു പരസ്യമായി രം​ഗത്തു വന്നു. സിറിയയിൽ നടന്ന സാമ്രാജ്യത്വ അട്ടിമറി അമേരിക്കൻ പിന്തുണയോടെയാണ് എന്ന് വിലയിരുത്തലുകൾക്കിടെ, കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നു മാത്രമാണ് അമേരിക്കയുടെ പ്രതികരണം. എച്ച്ടിഎസ് സിറിയ പിടിച്ചടക്കയതിനെ ചരിത്രദിനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ജൊലാനിയെ അഭിനന്ദിച്ച് താലിബാനും രം​ഗത്ത് വന്നിട്ടുണ്ട്.

ReadAlso:

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയല്‍ ട്രെയിന്‍ 2027 ഓടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇതാ..

ഗസ്സയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതമറിയിച്ചെന്ന് ട്രംപ്

സെനറ്റ് കടന്ന് ഡോണള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബില്‍: പാസായത് വൈസ് പ്രസിഡൻ്റിൻ്റെ ടൈബ്രേക്ക് വോട്ടിൽ

ഇറാന്റെ ആണവ പദ്ധതിയില്‍ അമേരിക്കയെന്ന രാജ്യത്തിനുള്ള പങ്ക് എന്ത് ? എല്ലാ കാലത്തും ഇറാന്റെ ആണവ പദ്ധതിയില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എന്ത് നടപടി സ്വീകരിച്ചിരുന്നു

ഇന്ത്യന്‍ ജീവനക്കാരനോട് ഉച്ചാരണ വൈകല്യം കാരണം ‘മീറ്റിംഗുകളില്‍ സംസാരിക്കുന്നത് നിര്‍ത്താന്‍’ ആവശ്യപ്പെട്ടു: ‘എനിക്ക് അപമാനം തോന്നി’ അമേരിക്കയില്‍ തുടരുന്ന വിവേചനങ്ങള്‍

Tags: syriaJULANIPRESIDENT

Latest News

ഡോ. സിസ തോമസിന് കേരള സർവകലാശാല വി സിയുടെ അധിക ചുമതല | Dr. Sisa Thomas given additional charge of Kerala University VC

മലയാളി യുവസന്യാസി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം – young monk found dead

എസ്എഫ്ഐ സമ്മേളനത്തിനായി സ്കൂളിന് അവധി നല്‍കിയ സംഭവം; അവധി നൽകിയത് പ്രശ്നം ഒഴിവാക്കാനെന്ന് ഡിഇഒ റിപ്പോർട്ട് – sfi school holiday

വയനാട് ദുരിതാശ്വാസം; ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ – rahul mankoottathil

കൈക്കൂലി; പോലീസുകാരന്‍ വിജിലന്‍സ് പിടിയില്‍ – police officer bribery arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.