News Now

പിണറായി വിജയൻ മാന്യത പഠിച്ചില്ലെങ്കിൽ പഠിപ്പിക്കും

സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ ഒറ്റരാത്രി കൊണ്ട് സാധിക്കുമെന്നും അതിന് കോൺഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും കെ സുധാകരൻ പറഞ്ഞു. പിണറായിയിൽ അജ്ഞാതർ അടിച്ചുതകർത്ത കോൺഗ്രസ് ഓഫീസ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുധാകരൻ.

 

Latest News