ചേരുവകൾ:
ചിക്കൻ – 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
മുളകുപൊടി -1&1/2 ടീസ്പൂൺ
നാരങ്ങ നീര് – 1&1/2 ടീസ്പൂൺ
പച്ചമുളക് -2
തൈര് – 1/4 കപ്പ്
ഫ്രഷ് ക്രീം – 2 ടീസ്പൂൺ
ഉപ്പ്
എണ്ണ-2 ടീസ്പൂൺ
ഉള്ളി -1
കശുവണ്ടി -10
എണ്ണ-1 ടീസ്പൂൺ
കായം -1
വെള്ളം-3/4 കപ്പ്
ഉപ്പ്
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
കസൂരി മേത്തി – 1 ടീസ്പൂൺ
മല്ലിയില – 1-2 ടീസ്പൂൺ
ഫ്രഷ് ക്രീം – 2 ടീസ്പൂൺ
കരി -1
നെയ്യ്-1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അതിനുശേഷം മറ്റൊരു എണ്ണ ഒഴിച്ച് അതിലേക്ക് സവാളയും അണ്ടിപ്പരിപ്പും ചേർത്ത് നന്നായി വറുത്തെടുത്ത് ഒന്ന് അരച്ച് മാറ്റിവയ്ക്കാം. അതിനു ശേഷം മറ്റൊരു പാനിലേക്ക് നേരത്തെ വറുത്തെടുത്ത എണ്ണയിലേക്ക് കുറച്ച് ഗരം മസാല പൊടിച്ചത് ചേർത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മസാല പുരട്ടി ചേർത്ത് അതിലേക്ക് സവാള വറുത്തത് അണ്ടിപ്പരിപ്പും അരച്ചത് ചേർത്ത് കൊടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് തിളപ്പിച്ചെടുക്കുക കുറച്ചു വെള്ളം ചേർക്കാവുന്നതാണ് അതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്തു കൊടുക്കാം. ആവശ്യമെങ്കിൽ അതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുക്കാനുള്ളത് രുചികരമായ ഒരു രശ്മി ചിക്കൻ ആണ് ഇത് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ചപ്പാത്തിക്കും എല്ലാത്തിനും ഒപ്പം കഴിക്കാൻ വളരെ രുചികരമാണ് ചിക്കൻ പുതിയ വെറി വെറൈറ്റി വിഭവമാണിത്.