Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്‌കൂളിനൊപ്പം ‘പിഎം ശ്രീ’ ചേര്‍ക്കണം…പിഎം ശ്രീ ധാരണാപത്രം ഒപ്പിടാതെ കേരളം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 12:20 am IST
'PM Shri' should be added to the school...Kerala without signing the PM Shri MoU

'PM Shri' should be added to the school...Kerala without signing the PM Shri MoU

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേന്ദ്രത്തിന്റെ സമഗ്ര ശിക്ഷാ സ്‌കീം (എസ്എസ്എസ്) പ്രകാരം 2024-25ല്‍ കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത് 855.90 കോടി രൂപയാണ്. കേന്ദ്ര സര്ക്കാരിന്റെ പിഎം ശ്രീ പദ്ധതി പ്രയോജനപ്പെടുത്തി നവീകരികരിക്കുന്ന സര്ക്കാര് സ്‌കൂളുകളുടെ പേരിന് മുന്നില് ‘പിഎം ശ്രീ’ എന്ന് ചേര്ക്കാനാണ് കേന്ദ്ര നിര്‌ദ്ദേശം. എന്നാല്‍ പ്രൈം മിനിസ്റ്റര്‍ സ്‌കൂള്‍ ഓഫ് റൈസിങ് ഇന്ത്യ (പിഎംശ്രീ) പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേരളം വിസമ്മതിക്കുന്നതു മൂലം ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫണ്ട് ലഭിക്കണമെങ്കില്‍ പിഎം ശ്രീ പദ്ധതി അംഗീകരിച്ച് ധാരണാപത്രം (എംഒയു) ഒപ്പുവയ്ക്കണം. കേരളം ധാരണാപത്രം ഒപ്പുവയ്ക്കാത്തതിനാല്‍ ഫണ്ട് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ പാലിക്കാതെ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. പിഎം ശ്രീ സ്‌കൂള്‍ അംഗീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ എസ്എസ്‌കെയ്ക്ക് പണം നല്‍കില്ല എന്ന കേന്ദ്ര നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായി ഇന്ത്യയില്‍ 14,500 പിഎം ശ്രീ സ്‌കൂളുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി അഞ്ചു വര്‍ഷത്തേക്ക് 27,360 കോടി രൂപ ചെലവ് വരും. ഇതിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കണം. 2027-ന് ശേഷം കേന്ദ്ര സഹായം ഉണ്ടാകുമോ എന്ന് ഈ ഘട്ടത്തില്‍ വ്യക്തമല്ല. പിഎം ശ്രീ എന്നത് ഒരു പ്രത്യേക പദ്ധതിയായാണ് കേന്ദ്രം വിഭാവനം ചെയ്തത്. ഈ പദ്ധതിയെ കുറിച്ച് തീരുമാനം എടുക്കാന്‍ സമഗ്ര ശിക്ഷാ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയെ ഉപകരണമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും മന്ത്രി പറയുന്നു.

ദേശീയ അടിസ്ഥാനത്തില്‍ യുഡൈസ് ഡാറ്റാ പ്രകാരം പത്താം ക്ലാസ്സില്‍ എത്തുമ്പോഴേക്കും 35 ശതമാനം കുട്ടികള്‍ പൊതുധാരയില്‍ നിന്നും പുറത്താകുന്നു. ഇത് ഏതാണ്ട് പത്തര കോടിയോളം കുട്ടികള്‍ വരും. 12-ാം ക്ലാസില്‍ എത്തിച്ചേരാത്ത കുട്ടികളുടെ എണ്ണം 56 ശതമാനത്തിനടുത്താണ് ഏതാണ്ട് 17 കോടിയോളം വരും. എന്നാല്‍ അതേ രേഖ വ്യക്തമാക്കുന്നത് കേരളത്തില്‍ ഏതാണ്ട് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാവരും പന്ത്രണ്ടാം ക്ലാസ്സ് വരെ എത്തുന്നു എന്നതാണ്. എല്ലാവരെയും ചേര്‍ത്തു പിടിക്കുകയും പഠനത്തുടര്‍ച്ചയ്ക്കായി പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടില്‍ നിന്ന് പുറകോട്ട് പോകണം എന്ന് ദേശീയ നയം വ്യക്തമാക്കുമ്പോള്‍ അത് ചെയ്യില്ല എന്നും കുട്ടികളെ അരിച്ചു പുറത്തു കളയുകയല്ല നയമെന്നും കേരളം നിലപാടെടുക്കുന്നുവെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. ഇതില്‍ നിന്നും പുറകോട്ടു പോകാന്‍ കേരളത്തിന് കഴിയില്ല. ഏറ്റവും അപകടകരമായ നിലയില്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുകയാണ് കേന്ദ്ര നയത്തിലൂടെ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്ഷം ആദ്യം സംസ്ഥാന സര്ക്കാരുകള് പദ്ധതിയുടെ ഭാഗമാവണമെന്നഭ്യര്ത്ഥിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‌മേന്ദ്ര പ്രധാന് മുഖ്യമന്ത്രിമാര്ക്ക് കത്തയച്ചിരുന്നു. അതില് 9000 സ്‌കൂളുകളുടെ നവീകരണം സംബന്ധിച്ച പ്രൊപ്പോസലുകളാണ് കേന്ദ്രത്തിന് ലഭിച്ചത്. 2022-2023 നും 2026-27 നും ഇടയില് 27,360 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതില് 40 ശതമാനം സംസ്ഥാനങ്ങള് വഹിക്കണം. 2026-27 ന് ശേഷം, സ്‌കീമിന് കീഴില് തുടരുകയാണെങ്കില് മുഴുവന് ചെലവുകളും സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്.

സോളാര് പാനലുകള്, എല്ഇഡി ലൈറ്റുകള്, ന്യൂട്രീഷന് ഗാര്ഡന് എന്നിവയുള്ള ഹരിത കെട്ടിടങ്ങളാണ് പിഎം ശ്രീ സ്‌കൂളുകളില് ഉണ്ടാവുക. സുസ്ഥിരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം വളര്ത്തുക, മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും പരിശീലിപ്പിക്കുക, അനുഭവങ്ങളിലൂടെയുള്ള പഠനം ഉള്‌പ്പെടെയുള്ള കാര്യങ്ങള്ക്കാണ് പദ്ധതി മുന്തൂക്കം നല്കുന്നത്.

ഹിന്ദിയും സംസ്‌കൃതവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട് തുടക്കത്തില് തന്നെ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ സ്വന്തമായി വിദ്യാഭ്യാസ നയം രൂപീകരിക്കാന് സംസ്ഥാനം ഒരു കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. കര്ണാടകയിലെ പുതിയ കോണ്ഗ്രസ് സര്ക്കാരും തങ്ങളുടെ സംസ്ഥാന വിദ്യാഭ്യാസ നയം പിന്തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

ReadAlso:

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല: വ്യാജ പ്രചാരണം തള്ളി KSRTC

Tags: IndiaKerala

Latest News

പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ |thank-you-cji-for-calling-us-cockroaches-abhijit-dipke-after-dharmendra-pradhans-resignation

‘ഒരടി പിന്നോട്ട് പോകാത്ത യുവാക്കളുടെ പോരാട്ടവീര്യം’ ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രിയങ്ക ഗാന്ധി ‌ | dharmendra-pradhan-resignation-a-historic-moment-in-nation-history-says-priyanka-gandhi

എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി | CJP Ends Protest As Centre Agrees To Demands After Dharmendra Pradhan Resigns

മരിച്ച കുട്ടികളുടെ ചിത്രമുയർത്തി അഭിജിത് ദീപ്കെ, മറ്റ് ​ആവശ്യങ്ങളും അം​ഗീകരിക്കണമെന്ന് സിജെപി

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies