Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

അദാനിയെ ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ വാക് പോര്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 03:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അദാനി വിഷയത്തിൽ പാർലമെന്റിൽ ഭരണ പ്രതിപക്ഷ ബഹളം. ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. രാജ്യസഭയിൽ അദാനി വിഷയത്തെ പ്രതിരോധിക്കാൻ സോറോസ് വിഷയം ബി.ജെ.പി. എം.പി.മാർ ഉയർത്തിയപ്പോൾ അനുകൂലമായി നിന്ന അധ്യക്ഷൻ ജഗ്ദീപ് ധൻകറെ ‘ഇന്ത്യ’ നേതാക്കൾ രൂക്ഷഭാഷയിൽ വിമർശിച്ചു. അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നീക്കാനുള്ള പ്രമേയം വേഗത്തിൽ അവതരിപ്പിക്കുന്നതിന് ആലോചിക്കുന്നതായി ‘ഇന്ത്യ സഖ്യ’ വൃത്തങ്ങൾ പറഞ്ഞു. ധൻകറിനെതിരേ നീങ്ങാൻ ഓഗസ്റ്റിൽ തന്നെ പ്രതിപക്ഷ പാർട്ടികൾ ഒപ്പ് ശേഖരിച്ചിരുന്നുവെങ്കിലും ധൻകറിന് മറ്റൊരു അവസരം നൽകാൻ തീരുമാനിച്ചതിനാൽ പ്രമേയം നൽകിയിരുന്നില്ല. നവംബർ 20 ന് സമ്മേളനം ആരംഭിച്ചത് മുതൽ അദാനി വിഷയത്തിൽ ഇരുസഭകളും നിരന്തരം തടസ്സങ്ങൾ നേരിട്ടിരുന്നു. കോൺഗ്രസ് എം.പിമാരായ മാണിക്കം ടാഗോറും സപ്തഗിരി ശങ്കർ ഉലകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെയും മുഖംമൂടി ധരിച്ച് നേതാക്കൾ പാർലമെൻ്റിൽ പ്രതിഷേധിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ വ്യത്യസ്ത പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തി. പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ രാഹുൽ ഗാന്ധി അഭിമുഖം നടത്തി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസ അഭിമുഖം. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ‘ഇന്ത്യ’ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച.

വ്യത്യസ്തതയാർന്ന ബാ​ഗുമായി എത്തി പ്രിയങ്കയും പ്രതിഷേധത്തിന്റെ ഭാ​ഗമായി. ബാഗിൻ്റെ ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോടീശ്വരനായ വ്യവസായി ഗൗതം അദാനിയുടെയും ചിത്രവും മറുവശത്ത് ‘മോദി അദാനി ഭായ് ഭായ്’ എന്ന മുദ്രാവാക്യവും അടങ്ങുന്ന ആകർഷകമായ ഡിസൈനും ഉണ്ടായിരുന്നു. ബാഗ് കണ്ട് ചിരിച്ച രാഹുൽ ഗാന്ധി സംഭാഷണത്തിനിടെ അത് ഉയർത്തിപ്പിടിച്ചു. മോദി-അദാനി ചിത്രം ഉൾക്കൊള്ളുന്ന മുൻവശത്തെ ഡിസൈൻ പരിശോധിച്ച ശേഷം പിന്നിലെ മുദ്രാവാക്യം കണ്ട രാഹുൽ ഇത് എത്ര മനോഹരമാണെന്ന് പറഞ്ഞു.

ReadAlso:

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

Tags: INDIAN PARLIAMENTPriyanka Gandhi Vadraadanirahul gandhi

Latest News

ഇനി അങ്കണവാടിയില്‍ ബിരിയാണി മാത്രമല്ല; വിഭവങ്ങള്‍ അടിമുടി പരിഷ്‌ക്കരിച്ച് ആരോഗ്യവകുപ്പ് മന്ത്രി

സ്വര്‍ണമാല കവര്‍ന്ന് മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകന്‍ പിടിയിൽ – grandson steal grandmother chain

കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; യുവാവ് പിടിയില്‍ – kochi nettoor accused arrested

‘കഴിക്കാന്‍ പറ്റാത്തതായി ഒന്നുമില്ല’: ഇന്ത്യന്‍ ഭക്ഷണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വിദേശ ദമ്പതികള്‍, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ നാമനിർദ്ദേശ പത്രിക തള്ളി | P V Anwar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.