Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണം: ചെങ്കൊടി പിടിക്കുന്നവര്‍ അഴിമതിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ബിനോയ് വിശ്വം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 04:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചെങ്കൊടി പിടിക്കുന്നവര്‍ അഴിമതിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍. ഈ കൊടി പിടിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് അര്‍ഹതയുണ്ട്, അദ്ധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടക്കുന്ന 36 മണിക്കൂര്‍ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിമുക്ത സിവില്‍ സര്‍വീസ് എന്ന ജോയിന്റ് കൗണ്‍സില്‍ മുദ്രാവാക്യത്തിന് മുന്‍പത്തെക്കാളും പ്രാധാന്യം കൈവന്ന കാലഘട്ടമാണിത്.

ലോകത്താകെ സിവില്‍ സര്‍വീസ് ഇല്ലാതായി കൊണ്ടിരിക്കുന്ന ഈ കാലത്തു കേരളത്തില്‍ ഒരു ഇടത് പക്ഷ സര്‍ക്കാര്‍ ഉള്ളത് കൊണ്ട് മാത്രമാണ് സിവില്‍ സര്‍വീസ് സംരക്ഷിച്ചു മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള അനൂകൂല്യങ്ങള്‍ നല്‍കുക എന്നത് ഇടത് പക്ഷ സര്‍ക്കാരിന്റെ കടമയാണ്. അത് കൊണ്ട് ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ വകുപ്പുമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതു പോലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണം. ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രഖ്യാപനം ഇടതുപക്ഷ നയമാണെന്നും അദ്ദേഹം പറഞ്ഞു.

പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കാനും സ്വകാര്യ മൂലധന ശക്തികളെ വളര്‍ത്താനുമാണ് ശ്രമിക്കുന്നത്. രാജ്യത്തെ സമ്പത്ത് മുഴുവന്‍ മോദി അദാനി സഖ്യം കൈക്കലാക്കുകയാണ്. പൊതുമേഖലയിലും സര്‍ക്കാര്‍ സര്‍വീസിലും നിയമനങ്ങള്‍ നടക്കുന്നില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ബദല്‍ വികസന നയവുമായി കേരളത്തിലെ ഇടതുപക്ഷ മുന്നണി മുന്നേറുകയാണ്. ജീവനക്കാര്‍ക്ക് ഇടതുമുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

വയനാട് ദുരന്ത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് നരേന്ദ്രമോദിയുടെ ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണ്. സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍, എ.ഐ.റ്റി.യു.സി നേതാവ് സോളമന്‍ വെട്ടുകാട്, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള പി.എസ്.സി. സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍, യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റാ സ്റ്റാഫ് ജനറല്‍ സെക്രട്ടറി വി.ഓ. ജോയ്,പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്സ് ജനറല്‍ സെക്രട്ടറി പ്രൊഫ.റ്റി.ജി.ഹരികുമാര്‍, എ.ഐ ആര്‍.ഡി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ബി ഇടമന, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന്‍, വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം.എം. ജോര്‍ജ്,കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ഹസന്‍, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി. ഷാജികുമാര്‍ , കേരള സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. ഹനീഫ റാവുത്തര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം 4.00 മണിക്ക് പൊതു സേവനങ്ങളും ഭരണഘടനയും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ജോസ് പ്രകാശ്, കെ. എല്‍. സുധാകരന്‍, ജി. മോട്ടിലാല്‍, എന്‍.ശ്രീകുമാര്‍, കെ.ഷാനവാസ് ഖാന്‍ , പി ചന്ദ്രസേനന്‍ തുടങിയവര്‍ പ്രതികരിച്ചു. രാത്രി ജീവനക്കാരുടെ കലാപരിപാടികളും സമര സ്ഥലത്ത് അരങ്ങേറി. അയ്യായിരത്തില്‍പ്പരം ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കുന്ന സമരം നാളെ വൈകുന്നേരം സമാപിക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

CONTENT HIGHGLIGHTS; Repeal of Participatory Pension Scheme and Implement Old Pension Scheme: Binoy Vishwam believes red flaggers should stay away from corruption

ReadAlso:

ചലോ ട്രാവല്‍ കാര്‍ഡ്: ഇനി KSRTC പമ്പുകള്‍ വഴി 24 മണിക്കൂറും വാങ്ങാം; വില 100 രൂപ

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന: 325 സ്ഥാപനങ്ങള്‍ക്കെതിരെ നപടി; 7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

ടെക്‌നോപാര്‍ക്കില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്മാര്‍ട്ട് കൗണ്ടര്‍

പുഞ്ചക്കരി വാർഡ് കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു – Career Guidance Workshop Organized

Tags: STRIKEjoint councilANWESHANAM NEWSBINOY VISWAMCPI STATE SECRATARY

Latest News

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

കേരളത്തിൽ കുടുങ്ങിയ എഫ്-35 നന്നാക്കാൻ കഴിയില്ലെന്ന് യുകെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിനുള്ള ഉപകരണങ്ങൾ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാറിന് കൈമാറുന്നു. ഡോ ഹാരിസ് ചിറക്കൽ,  യു എസ് ടി വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ്  വിനീത് മോഹനൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സുനിൽ കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി – thiruvananthapuram medical college

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.