Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

സ്പാറ്റൊ രജതജൂബിലി വർഷം – ആറാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 05:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്തെ പൊതുമേഖലാ – സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷൻ – സ്പാറ്റൊയുടെ ആറാം സംസ്ഥാന സമ്മേളനം ആരംഭിച്ചു. കോടിയേരി ബാലകൃഷ്ണൻ – യെച്ചൂരി നഗറിൽ (എകെജി സെന്റർ ഹാൾ) നടക്കുന്ന സമ്മേളനത്തിൽ സ്പാറ്റോ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി സുധാകരൻ പതാക ഉയർത്തി. രാവിലെ പത്തു മണിക്കു നടന്ന പൊതു സമ്മേളനം ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാര്യക്ഷമവും ലാഭകരവും അല്ല എന്ന ന്യായം പറഞ്ഞുകൊണ്ട് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ വരെ വിറ്റഴിക്കുകയും പൊതുമേഖലയിൽ നിന്ന് സർക്കാർ പൊതുവേ പിൻവാങ്ങുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടെയും കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ വന്ന യൂണിയൻ സർക്കാരുകൾ കൈക്കൊണ്ടത്.

ഈ തരത്തിൽ നവ-ഉദാരവൽക്കരണ നയങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി വലിയ രീതിയിലുള്ള സാമ്പത്തിക അസമത്വവും വിലക്കയറ്റവും തൊഴിലില്ലായ്മയും ഈ രാജ്യത്തുണ്ടായി. 10 ലക്ഷത്തോളം തസ്തികകൾ രാജ്യത്ത് ഇന്ന് ഒഴിഞ്ഞു കിടക്കുകയാണ്. കേരളത്തിൽ ഇടതുപക്ഷ സർക്കാർ പൊതുമേഖലയുടെ സംരക്ഷണത്തിന് ആവശ്യമായ നയങ്ങളും നടപടികളും സ്വീകരിച്ചതിന്റെ ഫലമായി വലിയ ബദലാണ് മുന്നോട്ട് വയ്ക്കുന്നത്. 2025 ഓടെ അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനം എന്ന പദവി കൈവരിക്കുന്നതിനാണ് നാം ശ്രമിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുള്ള വലിയ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി മറ്റെല്ലാ സംസ്ഥാനങ്ങൾക്കും അടിയന്തരമായി തന്നെയുള്ള സഹായം കേന്ദ്രസർക്കാർ അനുവദിക്കുകയുണ്ടായി. എന്നാൽ കേരളത്തോട് കേന്ദ്രസർക്കാർ കടുത്ത അവഗണനയാണ് കാണിക്കുന്നത്. വലതുപക്ഷത്തിന്റെയും ബിജെപിയുടെയും നയങ്ങൾ കേരളം സ്വീകരിക്കുന്നില്ല എന്നതിന്റെ ശിക്ഷ എന്ന മട്ടിലാണ് കേരളത്തോട് കേന്ദ്രം പെരുമാറുന്നത്. ഇതിനെതിരെ സംസ്ഥാനത്തിന്റെ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇവിടുത്തെ കോൺഗ്രസോ ബിജെപിയോ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നതാണ് അതിലേറെ കൗതുകം. കേന്ദ്ര അവഗണനയ്ക്കും സാമ്പത്തിക നിയന്ത്രണങ്ങൾക്കും എതിരെ ശക്തമായ പോരാട്ടം ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

സ്‌പാട്ടൊ സംസ്ഥാന പ്രസിഡന്റ് വി സി ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പാറ്റൊ മുൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളെ മുൻ ആരോഗ്യമന്ത്രി ശ്രീമതി. പി.കെ. ശ്രീമതി ടീച്ചർ ആദരിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജോയി എം എൽ എ സ്വാഗതം ആശംസിച്ചു. വിവിധ സർവീസ് സംഘടനാ നേതാക്കൾ സമ്മേളനത്തെ അഭിസംബോധന ചെയ്തു . ജെ സി ഡാനിയേൽ അവാർഡ് ജേതാവ് പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുണിനെ സമ്മേളനത്തിൽ ആദരിച്ചു.

ഉച്ചയ്ക്ക് ആരംഭിച്ച പ്രതിനിധി സമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക സ്ഥാപനങ്ങളിലെ ഭരണ നിർവ്വഹണം എന്ന വിഷയത്തിൽ ബഹു. സാംസ്ക്കാരിക ഫിഷറീസ് യുവജനകാര്യ മന്ത്രി  സജി ചെറിയാൻ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ അഞ്ഞൂറിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്പാറ്റൊയുടെ രജതജൂബിലി സമ്മേളനം കൂടിയാണിത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമ്മേളനം നാളെ സമാപിക്കും.

CONTENT HIGHLIGHTS; SPATO Silver Jubilee Year – 6th State Conference started. Chief Minister Pinarayi Vijayan inaugurated the general meeting

ReadAlso:

വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബിന്ദുവിന് വീട്ടിലേക്കുള്ള പാലം; ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകുന്നു

പൂവച്ചൽ–ബീമാപള്ളി പുതിയ ബസ് സർവീസിന് തുടക്കമായി

അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

വര്‍ക്കേഷന്‍ കരടുനയം ജനുവരിയില്‍: മന്ത്രി മുഹമ്മദ് റിയാസ്

Tags: AKG CENTREANWESHANAM NEWSCHIEF MINISTER PIANARAYI VIJAYANSPATO

Latest News

യുഎസിൽ 750-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർ ദുരിതത്തിൽ

ജാതി അധിക്ഷേപം; കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി

ആരെയും മതം മാറ്റാൻ ശ്രമിച്ചിട്ടില്ല; മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ പറയുന്നു |

റഷ്യയിലെ ഹോസ്റ്റലിൽ നിന്ന് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി മരിച്ച നിലയിൽ

ഡേറ്റിംഗ് ആപ്പ് കെണി:25 കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു, രണ്ടുപേർക്കെതിരെ കേസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies