Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

2024ലെ ഏറ്റവും മികച്ച ബഡ്ജറ്റ് ഫ്രണ്ട്‌ലി ലാപ്‌ടോപ്പുകൾ | budget friendly laptop 2024

മിഡ് ബഡ്ജറ്റ് ലാപ്ടോപ്പുകൾക്കാണ് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2024, 03:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഗാഡ്ജറ്റുകൾക്കും പ്രാധാന്യം ഏറുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലാപ്ടോപ്പുകൾ. പഠനാവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും പ്രായഭേദമന്യേ നിരവധി ആളുകൾ ലാപ്ടോപ്പിനെ ആശ്രയിക്കുന്നു. വിവിധ പ്രത്യേകതകളിൽ വിവിധ പ്രൈസ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

ഇന്ത്യൻ വിപണിയിൽ ഭൂരിഭാഗം ആവശ്യക്കാരും സാധാരണക്കാരാണ്. വിലകുറഞ്ഞ ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൻറെ ഗുണത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്. മാർക്കറ്റിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് മികച്ച ലാപ്ടോപ്പ് തന്നെ തിരഞ്ഞെടുക്കണം.

അത്തരത്തിൽ 20,000 രൂപയ്ക്ക് താഴെ ഈ വർഷം ലഭ്യമായിരുന്ന മികച്ച ലാപ്ടോപ്പുകൾ ഏതെല്ലാം എന്ന് വിശദമായി പരിശോധിക്കാം.

ചുവി ഹീറോബുക്ക് പ്രോ (Chuwi HeroBook Pro)

ഇക്കൂട്ടത്തിൽ ആദ്യമായ് സ്ഥാനം പിടിച്ചിരിക്കുന്ന ലാപ്ടോപ്പാണ് ചുവി ഹീറോബുക്ക് പ്രോ (Chuwi HeroBook Pro) ദൈനംദിന ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പാണ് ഇത്. 16,990 രൂപയ്ക്കാണ് ഈ ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്. 14.1 ഇഞ്ച് വലുപ്പത്തിലാണ് ഈ ലാപ്ടോപ്പിന്റെ ഡിസ്‌പ്ലേ എത്തുന്നത്. HDMI പോർട്ട് ഉപയോ​ഗിച്ച് വലിയ സ്ക്രീനിലേക്ക് ഇത് കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്.

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ചുവി ഹീറോബുക്ക് പ്രോ പ്രവർത്തിക്കുന്നത്. 4 ജിബി വരെ റാമും 64 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

ഹീറോബുക്ക് പ്ലസ് (Chuwi HeroBook Plus)

20,000 രൂപയ്ക്ക് താഴെ വില വരുന്ന ചുവിയുടെ തന്നെ മറ്റൊരു ലാപ്ടോപ്പാണ് ഹീറോബുക്ക് പ്ലസ് (Chuwi HeroBook Plus) 18,990 രൂപയ്ക്കാണ് ഈ ലാപ്ടോപ്പ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 15.6 ഇഞ്ച് ഡിസ്പ്ലേ വലുപ്പത്തിലാണ് ഈ ലാപ് എത്തുന്നത്.

6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ചുവി ഹീറോബുക്ക് പ്ലസ് പ്രവർത്തിക്കുന്നത്.

എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പ് (AXL Launched Laptop)

കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മറ്റൊരു മികച്ച ലാപ്ടോപ്പാണ് എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പ് (AXL Launched Laptop) വെറും 12,990 രൂപയ്ക്കാണ് ഈ ലാപ് ഇപ്പോൾ ആമസോണിൽ നിന്ന് വിൽക്കുന്നത്. 14 ഇഞ്ച് ആയിരിക്കും ഈ ലാപ്പിന്റെ ഡിസ്പ്ലേ വലുപ്പം.ഈ സെ​ഗ്മെന്റിലെ മറ്റ് ലാപ്ടോപ്പുകൾക്ക് സമാനമായി വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് എഎക്സ്എൽ ലോഞ്ചഡ് ലാപ്ടോപ്പും പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

അസ്യൂസ് നോട്ട്ബുക്ക് (asus notebook laptop)

എസ്യൂസിന്റെ നോട്ട്ബുക്കും ഈ സെ​ഗ്മെന്റിലെ മികച്ച ഒരു ലാപ്ടോപ്പായി പരി​ഗണിക്കാവുന്നതാണ്. ഇൻ്റൽ സെലറോൺ പ്രോസസർ ആണ് നിർമ്മാതാക്കൾ ഈ ലാപ്പിനായി നൽകിയിരിക്കുന്നത്.

മറ്റ് ലാപ്പുകളെ അപേക്ഷിച്ച് ഈ ലോപ്ടോപ്പിന്റെ ഡിസ്പ്ലേ അൽപം ചെറുതാണ്. 11.6 ഇഞ്ചാണ് എസ്യൂസിന്റെ നോട്ട്ബുക്കിന്റെ ഡിസ്പ്ലേ വലുപ്പം. നാല് ജിബി റാമും 128 ജിബി സ്റ്റോറേജും ഈ ലാപ്ടോപ്പ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. വെറും 14,490 രൂപയ്ക്കാണ് എസ്യൂസ് നോട്ട്ബുക്ക് ഇപ്പോൾ ആമസോണിൽ വിൽക്കുന്നത്.

വാൽക്കർ നോട്ടുബുക്ക് (walker notebook )

ഈ ലിസ്റ്റിൽ ഏറ്റവും അവസാനമായി സ്ഥാനം പിടിച്ചിരിക്കുന്ന ലാപ്ടോപ്പാണ് വാൽക്കറിന്റെ നോട്ട്ബുക്ക്. 16,990 രൂപയാണ് ഇപ്പോൾ ഇതിന്റെ വില.

ദിവസേനയുള്ള ഉപയോ​ഗത്തിന് മികച്ച ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി ലാപ്ടോപ്പായി ഈ ലാപ്പിനെ പരി​ഗണിക്കാവുന്നതാണ്. ശക്തമായ സെലറോൺ പ്രോസസറും Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വാൽക്കർ നോട്ട്ബുക്കിനെ സഹായിക്കുന്നുണ്ട്. 14 ഇഞ്ചാണ് ഇതിന്റെ ഡിസ്പ്ലേ വലുപ്പം. 4 ജിബി റാമും 256 ജിബി സ്റ്റോറേജും ആണ് ഈ ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നത്.

content highlight: budget friendly laptop 2024

Tags: അന്വേഷണം.കോംTech 2024ലാപ്ടോപ്പ്LAPTOPbudget friendlyAnweshanam.com

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies