കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ ഒരു ചര്‍ച്ചയുമില്ലെന്ന് കെ സുധാകരന്‍. ചര്‍ച്ചയുണ്ടാക്കുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. പാര്‍ട്ടി പറഞ്ഞാല്‍ മാറും, എന്നാല്‍ ഒരു ചര്‍ച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരന്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നു എന്ന വിധത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്തകള്‍ക്ക് ഇതോടെ താല്‍ക്കാലിക വിരാമമാകും.