Food

രാവിലെ കഴിക്കാൻ പൂ പോലത്ത ഇഡലി ആവാം അല്ലെ | IDLI

രാവിലെ കഴിക്കാൻ പൂ പോലത്തെ ഇഡ്ഡലി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • പച്ചരി -2കപ്പ്
  • ഉഴുന്ന് -1കപ്പ്
  • ചോറ് -അര കപ്പ്
  • ഉപ്പ് -പാകത്തിന്
  • വെള്ളം -പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും കഴുകി വൃത്തിയാക്കി 4മണിക്കൂർ കുതിർത്തു വെക്കുക. ശേഷം മിക്സിയിൽ അരിയും, ഉഴുന്നും പാകത്തിന് വെള്ളവും, ചോറും ചേർത്ത് കുറേശെ ആയി അരച്ചെടുത്തു 8മണിക്കൂർ വെക്കുക. ശേഷം ഉണ്ടാക്കുക. ഉണ്ടാക്കുന്ന സമയത്തു ഉപ്പ് ചേർക്കുക. ഇഡലി റെഡി