ചുങ്കത്ത് ജ്വല്ലറിയുടെ തിരുവനന്തപുരം, കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി എറണാകുളം ഷോറൂമുകളിൽ നിന്ന് ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ , പണിക്കൂലിയിൽ 25 % ഡിസ്‌കൗണ്ട് ലഭിക്കും.
ഡയമണ്ട് കാരറ്റിന് 15000 രൂപ ഡിസ്‌കൗണ്ടും, 1150 രൂപ മുതല്‍ 916 സ്വര്‍ണത്തിലും മൂക്കുത്തികള്‍ ലഭ്യമാണ്.
ഏത് ഷോപ്പില്‍ നിന്നും വാങ്ങിയ 916 ആഭരണങ്ങള്‍ക്കും എക്‌സ്‌ചേഞ്ച് സൗകര്യം ലഭ്യമാണ്. കൂടാതെ , പഴയ സ്വര്‍ണം ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നു.
ഇതോടൊപ്പം, ബ്രൈഡൽ സെറ്റ് കോംബോ ഓഫറിലൂടെ വിവാഹാഭരണങ്ങൾ, ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ.
ഈ ഓഫറുകൾ ജനുവരി 31 വരെ മാത്രം എന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
STORY HIGHLIGHT: Diamond Fest at Chungath Jewellery