മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാറിനും ചേർന്ന് വൈക്കം വലിയ കവലയിലെ തന്തൈയ് പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.. രണ്ടു മുഖ്യമന്ത്രിമാരും ചേർന്ന് തന്നെയാണ് പുഷ്പാർച്ചനയും നടത്തിയത് പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നടന്നതായിയാണ് മനസ്സിലാകുന്നത് കേരളത്തിൽ നന്ദി പറഞ്ഞുകൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രിയായ സ്റ്റാലിൻ ഈ വേദിയിൽ സംസാരിച്ചത് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ദിവസമാണ് ഇത് എന്നും ഒരിക്കൽ വൈക്കത്ത് പെരിയാറിനെ അറസ്റ്റ് ചെയ്ത വൈക്കത്ത് ജയിലിൽ അടച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് സ്മാരകമുയർന്നത് എന്നും ഇതിന് കേരളത്തിലെ നന്ദി പറയണമെന്ന് ഒക്കെയാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്..
തമിഴ്നാട് മുഖ്യമന്ത്രി നമ്മുടെ കേരളത്തെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു എന്നാണ് പലരും പറയുന്നത് വളരെ വ്യക്തമായി തന്നെ അദ്ദേഹം ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം തന്നെ പിണറായി വിജയനും ഉണ്ടായിരുന്നു . വൈക്കത്ത് ഒരിക്കൽ ജയിലിൽ അടയ്ക്കപ്പെട്ട ആളെ തന്നെ ആണ് ഇപ്പോൾ ആദരിക്കുന്നത് എന്നും അതിനാൽ തന്നെ ഇത് തങ്കലിപികളിൽ എഴുതി ചേർക്കേണ്ട നിമിഷമാണ് എന്നും ഒക്കെ പറയുന്നുണ്ട്. സ്റ്റാലിൻ പറഞ്ഞ കാര്യങ്ങൾക്കായി വീഡിയോ കാണാം