സർക്കാരിന് എതിരെ വലിയ പ്രതിഷേധമാണ് പാർലമെന്റിൽ ഉയർന്നുകൊണ്ടിരിക്കുന്നത് ഷാഫി പറമ്പിൽ അടക്കമുള്ളവർ ഇപ്പോൾ നരേന്ദ്രമോദിക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോൺഗ്രസ് എംപിമാരാണ് മുൻനിരയിൽ നിൽക്കുന്നത്. വളരെ വേഗം തന്നെ ഈ ഒരു പ്രതിഷേധത്തിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
അടുത്ത സമയത്തായി നമ്മുടെ രാജ്യത്ത് കോൺഗ്രസ് കുറച്ചുകൂടി ശക്തി പ്രാപിച്ചതായി ഉള്ള ഒരു കാഴ്ച കാണാൻ സാധിക്കുന്നുണ്ട് ഇത് ബിജെപി സർക്കാരിന് വലിയൊരു തിരിച്ചടി തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. വയനാട് തെരഞ്ഞെടുപ്പിൽ അടക്കം കേരളത്തിലും കോൺഗ്രസിന്റെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ കോൺഗ്രസുകാർ എത്രത്തോളം ശക്തമായി കഴിഞ്ഞു എന്ന് മനസ്സിലാക്കാൻ സാധിക്കും ഇത് നരേന്ദ്രമോദി സർക്കാരിന് വലിയ രീതിയിലുള്ള ഒരു ഭയം തന്നെയാണ് സമ്മാനിക്കുന്നത് എന്ന് പറയാതെ വയ്യ. പാർലമെന്റിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ് ചുവടെ ചേർത്തിരിക്കുന്നത്