ചേരുവകൾ
ഏത്തക്ക ആറെണ്ണം
നെയ്യ് അഞ്ചു ടേബിള്‍ സ്പൂണ്‍
പഞ്ചസാര കാൽ കപ്പ്
ഏലക്കാപ്പൊടി അര ടീസ്പൂൺ
തേങ്ങ ചെരണ്ടിയത് അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഏത്തക്ക തൊലികളഞ്ഞ് നന്നായി കുഴയ്ക്കുക. നെയ്യ് ചൂടാക്കി ഇതിൽ ഏത്തക്ക, പഞ്ചസാര, തേങ്ങ ചേർത്ത് വളർത്തുക. മൂന്ന് നാല് മിനിറ്റ് വേവിക്കുക തണുത്ത ശേഷം ചെറിയ ചെറിയ റൂൾസ് ഉണ്ടാക്കുക.