കൂവപ്പൊടി ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ ആരോഗ്യഗുണങ്ങൾ ഏറെയാണ്, ഇന്ന് കൂവപ്പൊടി വെച്ച് കിടിലൻ സ്വാതിലൊരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുറച്ചു പാലിൽ കൂവപ്പൊടി കലക്കുക. ബാക്കി പാലിൽ ചേർക്കുക. ഇതിലേക്ക് പഞ്ചസാര, ഏലക്കാപ്പൊടി, ഫുഡ് കളർ ഇത്രയും ചേർത്തിളക്കുക. ലോ ഫ്ലെമിൽ വച്ച് കുറുക്കുക. ചൂടോടെ തന്നെ നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ചു വയ്ക്കുക. തണുത്തതിനു ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.