സാധാരണ ദോശയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ദോശ തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ മസാല ദോശ.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാത്രം ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് പൊടികൾ ചേർത്ത് തക്കാളി ചേർക്കുക. പൊടികൾ ഇഷ്ടത്തിനനുസരിച്ച് ഇടാം. ശേഷം ചിക്കൻ ചേർക്കുക. ശേഷം നന്നായി വഴറ്റി എടുക്കുക. ഇനി ദോശ മാവ് ഒഴിച്ചു അതിനു മുകളിൽ മസാല ഇട്ടു ചുട്ടെടുക്കുക. ചിക്കൻ മസാല ദോശ റെഡി.