Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസിൽ അഴിയ്ക്കുള്ളിലായി; ഒടുവിൽ ജഡ്ജിയായി നിയമിതനാകാൻ പ്രദീപ്, കഥ ഇങ്ങനെ | judge

പ്രദീപ്‌ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നുവന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2024, 03:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തർപ്രദേശ്: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്യക്തി ജഡ്ജിയായി നിയമിതനാകുന്നു. യുപി കാൺപൂരിലുള്ള പ്രദീപ് കുമാര്‍ (46) ആണ് ജഡ്ജിയാകുക. നിയമനക്കത്ത് നല്‍കാന്‍ കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.

2002ലാണ് ഇയാള്‍ക്ക് എതിരെ കേസ് വന്നത്. നിയമ ബിരുദധാരിയായ പ്രദീപ്‌ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നുവന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തപ്പെട്ടത്. രണ്ട് തവണ വിചാരണയും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.

2002 ജൂൺ 13 ന് എസ്ടിഎഫും മിലിട്ടറി ഇൻ്റലിജൻസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രദീപ്‌ ആ ഘട്ടത്തില്‍ ജോലി ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുന്ന ഫൈസാൻ ഇല്ലാഹി എന്നയാളുമായി പ്രദീപ്‌ ബന്ധപ്പെട്ടു. സൈനിക വിവരങ്ങള്‍ നല്‍കിയാല്‍ പണം നല്‍കും. ഫോണില്‍ ഈ വിവരങ്ങള്‍ നല്‍കണം എന്നാണ് ഇയാളോട് ആവശ്യപ്പെട്ടത്. ഈ പണത്തിന് പകരമായി കാൺപൂർ സൈനിക കേന്ദ്രത്തിലെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്.

എന്നാല്‍ 2014ല്‍ കാണ്‍പൂര്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. ചാരക്കേസില്‍ തെളിവില്ല. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. എന്നാണ് കോടതി വിധിച്ചത്. രണ്ട് വർഷത്തിന് ശേഷം 2016 ലെ യുപി ഹയർ ജുഡീഷ്യൽ സർവീസ് (ഡയറക്ട് റിക്രൂട്ട്‌മെൻ്റ്) പരീക്ഷ പ്രദീപ്‌ എഴുതി. മെറിറ്റ് ലിസ്റ്റിൽ 27-ാം സ്ഥാനം നേടി.

2017 ഓഗസ്റ്റ് 18 ന്, തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികൾക്കൊപ്പം അദ്ദേഹത്തിൻ്റെ നിയമനവും ഹൈക്കോടതി ശുപാർശ ചെയ്തു. എന്നാൽ, പ്രദീപിന് സര്‍ക്കാര്‍ നിയമന കത്ത് നൽകിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. 2017 ഓഗസ്റ്റിൽ തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്‍റെ നിയമനവുമായി ബന്ധപ്പെട്ട ശുപാർശയിൽ വരുത്തിയ കാലതാമസത്തിനും ഉദാസീന മനോഭാവത്തിനും സംസ്ഥാനത്തിന് 10 ലക്ഷം രൂപ പിഴയും ചുമത്തി. കോടതി കുറ്റവിമുക്തനാക്കിയ ആളാണ്. നിരപരാധിയായ ഒരു പൗരനെ വീണ്ടും ശിക്ഷിക്കുക നീതിയല്ല. അത് നിയമവാഴ്ചക്കെതിരാകും. കോടതി പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ പിന്നേയും നിയമനം നീട്ടിക്കൊണ്ടുപോയി. നിയമിക്കാന്‍ കഴിയില്ലെന്ന് ഉത്തരവിറക്കി. ഇതോടെ 2019ലെ സർക്കാര്‍ ഉത്തരവ് റദ്ദാക്കാനും യുപി ഹയർ ജുഡീഷ്യൽ സർവീസിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമനം നടത്താനും ആവശ്യപ്പെട്ട് കുമാർ അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി നല്‍കി. അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി. നിലവിലുള്ള ഒഴിവുകളിൽ പ്രദീപിനെ നിയമിക്കണമെന്ന് ഉത്തരവ് ഇടുകയും ചെയ്തു. 2025 ജനുവരി 15-ന് ശേഷം അപേക്ഷകന് നിയമന കത്ത് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

STORY HIGHLIGHT: pradeep kumar held as spy and acquitted will be judge now

ReadAlso:

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം തകര്‍ന്ന് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

Tags: IndiaPakistanSPYAnweshanam.comഅന്വേഷണം.കോംJUDGE

Latest News

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ | Test results of 11 people on Nipah contact list negative

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

ബിജെപി കൗൺസിലർ അറസ്റ്റിൽ; പുറത്താക്കൽ ആവശ്യവുമായി എൽഡിഎഫ് രംഗത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies