Kerala

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു | accident

അപകട സ്ഥലത്ത് വച്ചുതന്നെ ഇയാൾ മരിച്ചു

കാസർകോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറി മരിച്ചു. ഉപ്പള പ്രതാപനഗർ സ്വദേശി ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. അപകട സ്ഥലത്ത് വച്ചുതന്നെ ഇയാൾ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

STORY HIGHLIGHT: accident bjp kumbala mandalam secratary passed away