സംസ്ഥാനത്ത് ഇപ്പോൾ വളരെ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.. കാലം തെറ്റിയ മഴയുടെ അടിസ്ഥാനത്തിൽ ചില സ്ഥലങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നാളെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതുവരെ മറ്റ് ജില്ലകളിൽ ഒന്നും പ്രഖ്യാപിച്ചിട്ടില്ല ഈ മൂന്ന് ജില്ലകളാണ് നിലവിൽ യെല്ലോ അലർട്ടിന് സാധ്യതയുള്ളതായി മനസ്സിലാക്കാൻ സാധിക്കുന്നത്.