Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തണുത്തുറഞ്ഞ് മൂന്നാർ; ഇപ്പോൾ വിട്ടോളൂ മൂന്നാറിലേക്ക്, ഭംഗി ഇനിയും കൂടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2024, 10:15 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.

ഇത്തവണ വലിയ തണുപ്പാണ് മൂന്നാറില്‍. ജനുവരിയിലേക്ക് അടുക്കുമ്പോഴേക്കും ഇനിയും മൈനസ് തൊടും എന്നത് ഉറപ്പാണ്. നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്ന ശൈത്യകാലത്തില്‍ ജനുവരിയിലാണ് ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്. കുളിരേറിയ ഈ കാലാവസ്ഥ അനുഭവിക്കാന്‍ മറുനാടുകളില്‍നിന്നുവരെ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. അതിശൈത്യം എന്ന വാര്‍ത്ത പരന്നതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. തണുപ്പും മഞ്ഞുവീഴ്ചയും ആസ്വദിക്കുന്നതിനായി അതിരാവിലെ തന്നെ മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ സഞ്ചാരികള്‍ എത്തുന്നുണ്ട്. തണുപ്പിന്റെ ലഹരിയും കാഴ്ചയുടെ വസന്തവും ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയും ആർക്കും പുതിയ അനുഭൂതിയാകുമെന്നതിൽ സംശയമില്ല. കണ്ണെത്താ ദൂരത്ത് നീണ്ട് കിടക്കുന്ന തേയിലത്തോട്ടങ്ങളും അവയെ പൊതിഞ്ഞ് നിൽക്കുന്ന മഞ്ഞുത്തുള്ളികളും കോട പുതച്ചുകിടക്കുന്ന മലയിടുക്കുകളും അവയെ മുറിച്ചെത്തുന്ന കൊച്ചരുവികളും മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്.

മൂന്നാറിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്മസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡിജെ ഉൾപ്പെടെ സംഗീത പരിപാടികളുമുണ്ട്. മൂന്നാറിലെ കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്നവരാണ് മിക്കവരും. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമാണ് മൂന്നാറിന്റെ പ്രകൃതിഭംഗി ഒരുക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഷോലക്കാടുകളിലും, പുല്‍മേടുകളിലും നീല നിറം പകരും. 2018-ലായിരുന്നു അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇനി 2030-ല്‍ ഈ കുറിഞ്ഞി പുഷ്പിക്കല്‍ കാണാം. തെക്കേയിന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി, 2695 മീറ്റര്‍, മൂന്നാറിനടുത്താണ്. ഈ മേഖല സാഹസിക നടത്തത്തിന്‌ യോജിച്ചതാണ്. കൊടും തണുപ്പിന്റെ മേലങ്കി അണിഞ്ഞ് ആസ്വദിച്ച് തണുപ്പ് കൊള്ളനായി മൂന്നാർ ഉൾപ്പെടെയുള്ള ഹൈറേഞ്ചിലേക്ക് ധൈര്യമായി വണ്ടി കയറിക്കോളൂ.

ReadAlso:

ക്ഷീണമോ അതെന്താ? പതിനായിരത്തോളം കിലോമീറ്ററുകൾ നിർത്താതെ പറക്കുന്ന പക്ഷി! | bar-tailed-godwit-record-breaking-flight

കിടിലൻ ബീഫ് കറി കൂട്ടി വീട്ടിലെ രുചികരമായ രീതിയിൽ ഭക്ഷണം കഴിക്കണോ.? പത്തനംതിട്ടയിലെ ഈ ഹോട്ടലിലേക്ക് വന്നാൽ മതി

ഏറ്റവും പുതിയ വീഡിയോയിൽ പൊട്ടി കരഞ്ഞ് ട്രാവൽ വ്ലോ​ഗർ ബാക്ക് പാക്കർ അരുണിമ! കാരണം ഇതാണ് | Back Packer Arunima

തലസ്ഥാന നഗരിയിലെ കാണേണ്ട കാഴ്ചകൾ; ഒരിക്കലും മിസ് ആക്കരുത് ഈ സ്ഥലങ്ങൾ! | Must see sights in Thiruvananthapuram, Never miss these places

ഇത് പ്രകൃതിയുടെ സ്വര്‍ഗം; മഹാനഗരങ്ങളുടെ കളിത്തൊട്ടിൽ! | Matheran is a very famous hill station in Maharashtra

Tags: Munnarമൂന്നാർ

Latest News

കെഎസ്ആര്‍ടിസി ബ്രെത്തലൈസര്‍ വിവാദം; ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തൽ – ksrtc breath analyser issue

ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവം; സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത – kerala university criticized for lost exam paper issue

വെള്ളാപ്പള്ളി നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു കാര്യംപറഞ്ഞതാണ്; വിവാദപ്രസം​ഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി – vellappally natesans speech controversy

അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു – clash between lawyers and students

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ – kuzhimanthi food poisoning

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.