ചിക്കൻ 65 പോലെ പനീർ 65 തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
2-10 വരെ യുള്ള ചേരുവകൾ മിക്സ് ചെയിത് അല്പം വെള്ളം ഒഴിച്ച് അധികം ലൂസാകാതെ കലക്കി പനീർ ഇതിലേക്കിട്ട് ഇളക്കി 15 മിനിറ്റ് വച്ചതിന് ശേഷം എണ്ണ ചൂടാക്കി വറുത്ത് എടുക്കുക. അവസാനം പച്ച മുളകും കറിവേപ്പിലയും വറുത്ത് ഇടാം. രുചികരമായ പനീർ 65 തയ്യാർ.