Food

ഒരു വെറൈറ്റി ഷേക്ക് തയ്യാറാക്കിയാലോ? മത്തങ്ങ ഷെയ്ക്ക് | Pumpkin Shake

ഒരു വെറൈറ്റി ഷേക്ക് തയ്യാറാക്കിയാലോ? മത്തങ്ങാ ഷേക്ക് റെസിപ്പി നോക്കിയാലോ? കിടിലൻ സ്വാദിലൊരു ഷേക്ക് റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • മത്തങ്ങ വേവിച്ച് അരച്ചത് – ഒരു കപ്പ്
  • പാൽ – 2 കപ്പ്
  • കണ്ടൻസ് മിൽക്ക് – കാൽ ടിൻ
  • വാനില എസ്സൻസ് – ഒരു സ്പൂൺ
  • ബദാം വെള്ളത്തിലിട്ട് കുതിർത്തത് -10 എണ്ണം
  • പിസ്ത

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. മുകളിൽ പിസ്ത ഇട്ട് കൊടുക്കാം. രുചികരമായ മത്തങ്ങ ഷെയ്ക്ക് റെഡി.