കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള കപ്പ് കേക്ക് തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കപ്പ് കേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഓവൻ ബേക് സെറ്റ് ചെയ്‌ത് പ്രീ ഹീറ്റ് ചെയ്യുക. 350 ഡിഗ്രിസ് F.(175 ഡിഗ്രിസ് C ) മൈദ ബേക്കിംഗ് പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക. മറ്റൊരു ബൗളിൽ പഞ്ചസാരയും ബട്ടറും മിക്സ് ചെയ്യുക.ഇതിലേക്ക് ഓരോ മുട്ട വീതം പൊട്ടിച്ചു മിക്സ് ചെയ്യുക.ഇനി മൈദ കുറേശ്ശേ ചേർത്തിളക്കാം. ശേഷം പാൽ ചേർക്കുക.സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്തശേഷം കേക്ക് പാനിൽ ലൈനർ വെച്ച് ഓരോ സ്പൂൺ വീതം ഒഴിക്കുക. ചൂടായ ഓവനിൽ വെച്ച് 20-22 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.