Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഗുകേഷ് ലോക ചാമ്പ്യനായപ്പോൾ ഏറ്റവും സന്തോഷം ആദായ നികുതി വകുപ്പിന്; സമ്മാനത്തുക ലഭിക്കുമ്പോൾ കീശ നിറയുക അവർക്ക്, കിട്ടാൻ പോകുന്ന കോടികളുടെ കണക്ക് ഇങ്ങനെ |d gukesh income tax

സമ്മാനമായി ലഭിച്ചതിന്റെ 42% ​ഗുകേഷ് നികുതിയായി നൽകേണ്ടിവരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2024, 04:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുൻ ചാംപ്യൻ കൂടിയായ ഡിങ് ലിറെനെ പരാജയപ്പെടുത്തി ലോക ചെസ് ചാംപ്യൻഷിപ്പ് സ്വന്തമാക്കി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്. വിശ്വനാഥൻ ആനന്ദിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം ചാംപ്യൻഷിപ്പ് നേടുന്നത്. കോടികളുടെ സമ്മാനത്തുകയാണ് ഗുകേഷ് നേടിയിരിക്കുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ വൻ നികുതിഭാരവും ​ഗുകേഷിന്റെ തോളിൽ ഏറിയിട്ടുണ്ട്. ഇന്ത്യയിലെ ആദായ നികുതി നിയമമനുസരിച്ച് സമ്മാനമായി ലഭിച്ചതിന്റെ 42% ​ഗുകേഷ് നികുതിയായി നൽകേണ്ടിവരും.

ലോക ചാംപ്യനായതോടെ 11.45 കോടി രൂപയോളമാണ് നിലവില്‍ ഗുകേഷിന് ലഭിക്കുക. ചാംപ്യന്‍ഷിപ്പിലെ സമ്മാനത്തുക ഏതാണ്ട് 21.20 കോടി രൂപയാണ്. 14 ഗെയിമുകളില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് 1.69 കോടിയോളം രൂപ സമ്മാനത്തുകയായി ലഭിക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ മൂന്നുവട്ടമാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. ഇതിലൂടെ 5.07 കോടി രൂപ സമ്മാനമായി ലഭിക്കും. രണ്ടു ജയം നേടിയ ഡിങ് ലിറന് 3.38 കോടി രൂപയും ലഭിക്കും. ബാക്കിയുള്ള സമ്മാനത്തുക ഇരുവര്‍ക്കുമായി തുല്യമായി വീതിച്ച് നല്‍കുകയും ചെയ്യും. ഈ കണക്കുകള്‍ പ്രകാരം ഗുകേഷിന് 1.35 മില്യന്‍ യുഎസ് ഡോളര്‍ അതായത് ഏതാണ്ട് 11.45 കോടി രൂപയോളം സമ്മാനമായി ലഭിക്കും. ഇതുകൂടാതെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സമ്മാനമായി അഞ്ച് കോടി രൂപയും പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതില്‍ ഭൂരിഭാഗവും നികുതിയായി നല്‍കേണ്ടിവരുന്നതാണ് ഇന്ത്യയിലെ നികുതി നിയമം. 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി. പ്രതിഫലം അഞ്ച് കോടിക്കു മുകളിലാണെങ്കില്‍ 37 ശതമാനം വരെ അധിക നികുതിയും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. മുഴുവന്‍ കണക്കും നോക്കുമ്പോള്‍ 42 ശതമാനമാകും ഗുകേഷ് നല്‍കേണ്ട നികുതി. 17 കോടി ലഭിക്കുകയാണെങ്കില്‍ 7.1 കോടി രൂപ നികുതിയായി മാത്രം ഗുകേഷ് നല്‍കേണ്ടി വരും.

ഈ കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഗുകേഷ് ലോക ചെസ് ചാംപ്യനായതില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ആദായനികുതി വകുപ്പിനാണെന്ന വിമര്‍ശനം സത്യമാകുന്നത്. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരിന് ഒറ്റ ഉത്തരവിലൂടെ ഈ നികുതി മുഴുവന്‍ ഒഴിവാക്കി നല്‍കാനും കഴിയും. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന് ഈ ആനുകൂല്യം മോദി സര്‍ക്കാര്‍ നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.

STORY HIGHLIGHT: d gukesh world chess champion prize money income tax

ReadAlso:

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ആവശ്യം: സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

Tags: Income taxTAMILNADUAnweshanam.comഅന്വേഷണം.കോംD GUKESH

Latest News

‘സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാർ’; തൃശൂർ അമല ആശുപത്രി | ‘Ready to take back all the nurses who protested’; Thrissur Amala Hospital

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം | Power restrictions in the state today as well

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന നടത്തി SIT

ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻ്റ് കമ്മിറ്റികൾ; കെഎസ്ആർടിസി ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്ന് മന്ത്രി സി.പി ജോൺ

സൂപ്പർഹിറ്റായി പ്രിയദര്‍ശിനി പദ്ധതി: വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനനയെന്ന് മന്ത്രി സി.പി.ജോണ്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies