Recipe

കരിക്ക് ഉണ്ടേൽ അടിപൊളി ഷേയ്ക്ക് തയാറാക്കാം | tender coconut-shake

വളരെ രുചികരവും അതേ സമയം ദാഹമകറ്റുന്നതുമായ ഒരു ഷെയ്ക്ക് പരിചയാപ്പെടാലോ?

ചേരുവകൾ:

  • കരിക്ക്
  • ഏലയ്ക്ക
  • പഞ്ചസാര
  • ഐസ്ക്രീം

പാകം ചെയ്യുന്ന വിധം:

കരിക്കിൽ നിന്ന് വെള്ളവും കരിക്കും വേർതിരിച്ചെടുക്കുക
ശേഷം കരിക്ക്, വെള്ളം, ഒരു ഏലയ്ക്കയുടെ കുരു, ഐസ്ക്രീം എന്നിവ മിക്സി ഉപയോഗിച്ച് ബ്ലെൻഡ് ചെയ്തെടുക്കാം
കട്ടയില്ലാതെ ബ്ലെൻഡ് ചെയ്തെടുത്ത ശേഷം സെർവ് ചെയ്യാവുന്നതാണ്
അവസാനമായി ഐസ് ക്യൂബ്സും ചേർത്തു കൊടുക്കാം
content highlight: how-to-make-coconut-shake