പപ്പായയ്ക്ക് പലശേഷികളാണ്. അതിനാൽ ഇത് നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു പഴം ആണ്. പപ്പായ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. വിറ്റാമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. papain എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ.
content highlight : eating-papaya-can-keep-these-diseases