Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

രഞ്ജിത്ത് ബാലന്‍ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2024, 02:59 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കെപിസിസിയുടെ പോഷക സംഘടനയായ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയി ഐ ടി വ്യവസായിയും ടെക്‌നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രഞ്ജിത്ത് ബാലനെ എഐസിസി നിയമിച്ചു. കെപിസിസി യുടെ ഐടി, ഡിജിറ്റല്‍ മീഡിയ സെല്‍ സ്ഥാപക കണ്‍വീനറായ രഞ്ജിത് ബാലന്‍, പതിമൂന്ന് വര്‍ഷം ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലയളവിലാണ് കെപിസിസി ഐടി സെല്ലിന് ജില്ലാ, അസംബ്ലി തല കമ്മിറ്റികള്‍ രൂപീകരിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടി ഐറ്റി അനുബന്ധ, സോഷ്യല്‍ മീഡിയ സംവിധാനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളുണ്ടാക്കുകയും ചെയ്തത്.

പ്രൊഫഷണലുകളെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശശി തരൂരിന്റെ നേതൃത്വത്തില്‍ 2018 ല്‍ ദേശീയ തലത്തില്‍ രൂപീകൃതമായ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ് മാത്യു കുഴലനാടനും തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ഡോ.എസ്എസ് ലാലും ആയിരുന്നു. എഐസിസി ഡാറ്റ അനലിറ്റിക്‌സ് വിഭാഗത്തിന്റെ ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയാണ് ഇപ്പോഴത്തെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ്.

ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഡൌട്ട്‌ബോക്‌സ് എഡ്യുടൈന്‍മെന്റ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ രഞ്ജിത്ത് ബാലന്‍ കേരളത്തിലെ ഐ ടി കമ്പനികളുടെ സംഘടനയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളോജിസ് കമ്പനീസ് ഓഫ് കേരള) യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. സൈബര്‍ഡോം ബോര്‍ഡ് അംഗം, പ്ലാനിംഗ് ബോര്‍ഡിന്റെ ഐ ടി വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിന്റെ ഗവേര്‍ണിംഗ് കൗണ്‍സില്‍ അംഗം, തിരുവിതാകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്കളുടെ ഐ ടി എക്‌സ്‌പേര്‍ട് കമ്മിറ്റി അംഗം, എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മില്‍മ ചെയര്‍മാനുമായിരുന്ന അന്തരിച്ച പി എ ബാലന്‍ മാസ്റ്ററുടെ മകനാണ് തൃശ്ശൂര്‍ സ്വദേശിയായ രഞ്ജിത്ത് ബാലന്‍.

ReadAlso:

രാജ്യത്ത് സൈനിക സ്‌കൂളുകളില്‍ ഒന്നാം സ്ഥാനം നേടി കഴക്കൂട്ടം സൈനിക സ്‌കൂള്‍

ഓപ്പറേഷൻ സിന്ദൂരിൻ്റെ അനുസ്മരണാർത്ഥം പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

പുല്ലമ്പാറയിലെ ക്വാറി ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ

കച്ചവടം നടക്കുന്ന പാളയം മാർക്കറ്റിലെ കച്ചവടക്കാർ ഇരിക്കെ കടകൾ ഇടിക്കാൻ ശ്രമം; വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

‘മന്ത്രി എല്ലാ സ്ഥലത്തും പോയി റീല്‍ ഇടട്ടെ’ ; മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

Tags: kpccRanjith Balanit expatriateAll India Professional Congress

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.