ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ പൊതുവേ അല്പം ചൂടൻ ആണ് എന്ന് പല സംഭവങ്ങൾ കൊണ്ടും ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒക്കെ പലപ്പോഴും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന മറുപടി അത്ര സുഖകരമായി ഉള്ളതല്ല. അത്തരത്തിൽ ഇപ്പോൾ മാധ്യമങ്ങളുടെ മറുപടിക്ക് ക്ഷുഭിതനായി ഗവർണർ മറുപടി പറയുന്നതാണ് ശ്രദ്ധ നേടുന്നത്. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിന് താല്പര്യമില്ലാതെ രീതിയിൽ വളരെ കയർത്തു സംസാരിക്കുന്ന ഗവർണറെയാണ് കാണാൻ സാധിക്കുന്നത്.
തനിക്കൊന്നും പറയാൻ താല്പര്യമില്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ഇതെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇതാദ്യമായി അല്ല ഗവർണർ മാധ്യമപ്രവർത്തകരോട് ഇത്തരത്തിൽ മോശമായ രീതിയിൽ സംസാരിക്കുന്നത് ഇതിനുമുൻപും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട് ഈ പ്രതികരണങ്ങളെല്ലാം പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.. ചിലർ അദ്ദേഹത്തെ വിമർശിക്കുമ്പോൾ മറ്റു ചിലർ അദ്ദേഹം ചെയ്തതാണ് ശരി എന്നാണ് പറയുന്നത്.. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം