ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മീക്കൽ സ്റ്റാറെയെ പുറത്താക്കിയത് വളരെയധികം ശ്രദ്ധ നേടിയ വാർത്തയായിരുന്നു . സീസണിലെ ടീമിന്റെ ദയനീയമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് സാമൂഹികമാധ്യമങ്ങളിലൂടെ ആയിരുന്നു ഈ കാര്യങ്ങൾ അറിയിക്കുകയും ചെയ്തത്.
എന്നാൽ പുറത്താക്കൽ അപ്രതീക്ഷിതമാണ് എന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് തനിക്ക് പരാതിയോ പരിഭവമോ ഇല്ല എന്നുമാണ് മീക്കൽ സ്റ്ററെ പറഞ്ഞത്. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദയനീയമായ പരാജയമായിരുന്നു ബ്ലാസ്റ്റേഴ്സ് നേരിടേണ്ടിവന്നത് ഇതിന്റെ സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടിയിലേക്ക് ക്ലബ്ബ് പോയത് ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.