കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. കോട്ടയം മൂലവട്ടം സ്വദേശി ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരിച്ചത്. അഹ്മദി സെന്റർ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീബ ആന്റണി ചാക്കോ. മക്കൾ: ഷിദിൻ, ഷിൽസ. മരുമകൻ: ഫ്രാൻസിസ്.
content highlight: malayali-expat-died-in-kuwait